കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികൾ 2024- 25

1

കോട്ടയം / 25 ഫെബ്രുവരി 2024

കോട്ടയം സി.എം. എസ് കോളേജിൽ നടന്ന 61-ാം സംസ്ഥാന വാർഷിക സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ

 

പ്രസിഡൻ്റ്

ടി.കെ. മീരാഭായ് 

വൈസ് പ്രസിഡന്റുമാർ

ഡോ. മൈതി പി.യു.

ജി. സ്റ്റാലിൻ

ജനറൽ സെക്രട്ടറി

പി.വി.ദിവാകരൻ

സെക്രട്ടറിമാർ

ശാന്തകുമാരി എൻ. ( ഉത്തരമേഖല)

അരവിന്ദാക്ഷൻ പി. (മധ്യമേഖല)

ജോസഫ് പി.വി (ദക്ഷിണേമേഖല)

ട്രഷറർ

ബാബു പി. പി.

51 അംഗ കേന്ദ്ര നിർവാഹകസമിതി അംഗങ്ങൾ, വിവിധ മാസിക – പ്രസിദ്ധീകരണ സമിതി – ലൂക്ക – യൂട്യൂബ് ചാനൽ എഡിറ്റോറിയൽ അംഗങ്ങൾ, വിഷയസമിതി കൺവീനർമാർ, ചെയർപേഴ്സൺമാർ എന്നിവരേയും തിരഞ്ഞെടുത്തു.

1 thought on “കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികൾ 2024- 25

  1. അഭിനന്ദനങ്ങൾ , നാളത്തെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നേറാൻ എല്ലാ ഭാവുകങ്ങളും

Leave a Reply

Your email address will not be published. Required fields are marked *