സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

varshikam-office-ingrtn

varshikam-office-ingrtn

കണ്ണൂര്‍ : ശാസത്ര സാഹിത്യ പരിഷത്ത് 54 മത് സംസ്ഥാന വാർഷിക സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പി.കെ ശ്രീമതി ടീച്ചർ MP നിര്‍വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സ്വാഗത സംഘം ചെയർമാനുമായ കെ.വി സുമേഷ് അധ്യക്ഷനായിരുന്നു. വിവിധ ട്രെയിഡ് യൂണിയൻ, സർവ്വീസ് സംഘടനാ പ്രതിനിധികൾ ആശംസാ പ്രസംഗം നടത്തി. വീട്ടിലൊരു ഗ്രന്ഥാലയം പരിപാടിയുടെ 200 കുടുംബങ്ങളുടെ ലിസ്റ്റ് പി.കെ ശ്രീമതി ടീച്ചർ സ്ഥീകരിച്ചു. ഇതുവരെ ശാസ്ത്ര തെരുവോര ക്ലാസ്സുകളും ശാസ്ത്ര പുസ്തക പ്രചാരണ പ്രവർത്തനങ്ങൾ ജനറൽ കൺവീനർ ടി.ഗംഗാധരൻ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എം.ദിവാകരൻ സ്വാഗതം പറഞ്ഞു.

You may have missed