07/07/2023

കോലഴി മേഖലയിലെ അങ്കണവാടികളിലേക്കുള്ള ‘കുരുന്നില’ വിതരണം തുടരുന്നു

07/07/23 തൃശൂർ: കോലഴി മേഖലയിലെ കൈപ്പറമ്പ് പഞ്ചായത്തിലെ 38 അങ്കണവാടികളിലേക്കും സചിത്രപുസ്തക സഞ്ചയമായ 'കുരുന്നില'യുടെ സൗജന്യ വിതരണം നടത്തി. പഞ്ചായത്തിലെ ഉദാരമതികളായ വ്യക്തികളാണ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന...

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ സമിതി ഉദ്ഘാടനം

07 Jul 2023 പത്തനംതിട്ട: ഈ വർഷം ഏറ്റെടുക്കേണ്ട വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി രൂപം നൽകി. രാജ്യത്തിൻ്റെ മതനിരപേക്ഷ...

ഒരു മാസം ഒന്നേമുക്കാൽ ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ച് കുളനട മേഖല

07 Jul 2023 പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളുമായുള്ള ബന്ധം കുളനട മേഖലയ്ക്ക് കുരുന്നില പുസ്തകം വിൽക്കുന്നതിന് വളരെയധികം പ്രയോജനം ചെയ്യ്യുന്നു.  വിവിധ അധ്യാപക വാട്സ്ആപ്പ് കൂട്ടായ്മകളിലൂടെ...

പരിഷത്ത് അംഗത്വ പ്രവർത്തനത്തിന് വയനാട്ടിൽ തുടക്കമായി.

വയനാട് : ജില്ലയിലെ വിവിധ യൂണിറ്റുകളിൽ അംഗത്വ പ്രവർത്തനത്തിന്റെ ഭാഗമായ ഗൃഹ സന്ദർശന പരിപാടി കഴിഞ്ഞ കുറച്ചു ദിനങ്ങളിലായി പുരോഗമിക്കുകയാണ്. അംഗത്വ പ്രവർത്തനത്തോടൊപ്പം മാസികാപ്രചരണവും ഫലപ്രഥമായി നടത്താൻ...

കോലഴി മേഖലയിൽ ഗൃഹസന്ദർശന പരിപാടി പുത്തൻ ഉണർവേകുന്നു

07/07/23 തൃശൂർ:   കോലഴി, മുളങ്കുന്നത്തുകാവ്, അവണൂർ, കൈപ്പറമ്പ് , തോളൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലായി 8 യൂണിറ്റുകൾ ഉൾക്കൊള്ളുന്ന കോലഴി മേഖലയിൽ ഗൃഹസന്ദർശനം ആവേശകരമായി പുരോഗമിക്കുന്നു. സംഘടന...