28/06/2023

കൊയിലാണ്ടി മേഖലാതല കുടുംബസംഗമം

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാതല സംഘടനാ വിദ്യാഭ്യാസവും കുടുംബസംഗമവും - "പരിഷത്ത് സ്കൂൾ" അകലാപ്പുഴ ലേക്ക് വ്യൂ പാലസിൽ നടന്നു.ബുധനാഴ്ച രാവിലെ 10 മണിക്ക്...

തിരുവനന്തപുരം ഭവൻ പുനരുദ്ധാരണം പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി

തിരുവനന്തപുരം: പരിഷദ് ഭവന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ചർച്ച സജീവമാക്കി തിരുവനന്തപുരം ജില്ലാകമ്മിറ്റി. നിലവിലുള്ള കെട്ടിടത്തിന്റെ അസൗകര്യവും ശോചനീയാവസ്ഥയും പരിഹരിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തനങ്ങൾ ആലോചിക്കുന്നത്. പ്രാഥമിക...

നിസാമുദ്ദീൻ ഐഎസ്സിനെ ആദരിച്ചു

തിരുവനന്തപുരം: ദീർഘകാലം സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ ഡയറക്ടറും നിലവിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറുമായ നിസാമുദ്ദീന് ഐഎഎസ് പദവി ലഭിച്ചതിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം...

ക്ലസ്റ്റര്‍ യോഗങ്ങള്‍ പൂര്‍ത്തിയായി…. ഇനി പ്രവര്‍ത്തനങ്ങളിലേക്ക്…

തിരുവനന്തപുരം: വജ്രജൂബിലി സമ്മേളന റിപ്പോര്‍ട്ടിങ്ങിനും ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ക്ലസ്റ്റര്‍ യോഗങ്ങള്‍ പൂര്‍ത്തിയായി. ആറ്റിങ്ങല്‍, നെടുമങ്ങാട്, നേമം എന്നീ മേഖലകളുടെ ആതിഥേയത്തില്‍ നടന്ന വന്‍മേഖലാ യോഗങ്ങളില്‍...

മണിപ്പൂര്‍ കലാപം – പ്രാവച്ചമ്പലത്ത് സായാഹ്നധര്‍ണ

പ്രാദേശിക ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം: മണിപ്പൂരിലെ പ്രാദേശിക ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...