അറിവും ആഹ്ളാദവും പകർന്ന് ചാന്ദ്ര മനുഷ്യൻ

0

തിരുവനന്തപുരം ജില്ലയിലെ പാലോട് മേഖലയിലെ പാങ്ങോട് യൂണിറ്റ് പ്രവർത്തകർ തയ്യാറാക്കിയ ചാന്ദ്രമനുഷ്യനും സംഘവും മേഖലയിലെ 20 ൽ അധികം സ്കൂളുകളിൽ ജൂലൈ 21, 22, 25 ,26 തീയതി കളിൽ പര്യടനം നടത്തി. കുട്ടികൾക്കും അധ്യാപകർക്കും പുതിയ അനുഭവമായി ഈ പര്യടനം.

Leave a Reply

Your email address will not be published. Required fields are marked *