നാടുണര്‍ത്തി ശാസ്ത്രകലാജാഥകള്‍

0
ശാസ്ത്രകലാജാഥയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം സി പി നാരായണൻ നിർവ്വഹിക്കുന്നു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പര്യടനം നടത്തുന്ന ശാസ്ത്രകലാജാഥയുടെ ഉദ്ഘാടനം പയ്യന്നൂരിൽ ഡോ. കെ.പി അരവിന്ദൻ നിർവഹിക്കുന്നു.
കോട്ടയം ജില്ലാതല ശാസ്ത്രകലാജാഥ പൂഞ്ഞാർ പനച്ചി പ്പാറയിൽ ഡോ. ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം ജില്ലാതല ശാസ്ത്രകലാജാഥ കുണ്ടറയിൽ ശ്രീ.ഏഴാച്ചേരി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യുന്നു
ശാസ്ത്രകലാജാഥയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ടി ഡി രാമകൃഷ്ണന്‍ നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *