പാലക്കാട്: മുണ്ടൂര്‍ യൂണിറ്റ് പുനര്രൂപീകരണയോഗം ഐആര്‍ടിസി ഗ്രാമകലയില്‍ നടന്നു. ഏഴുപേര്‍ പുതുതായി അംഗത്വമെടുത്തു. അഭിജിത്ത് രാധാകൃഷ്ണന് ( പ്രസിഡണ്ട്), ലെനിന് രാംജിത്ത് (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കെ വി സാബു, റെജി മോന്, സുഭാഷ് എന്നിവര്‍ സംസാരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- യൂണിറ്റ് വാര്‍ത്തകള്‍
- യൂണിറ്റ് പുനര്‍രൂപീകരണം