ആദരാഞ്ജലികള്‍
ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖലയുടെ വളര്‍ച്ചക്ക് നിസ്തുലമായ നേതൃത്വം നല്‍കിയ ഡോ.എം.ജി.കെ.മേനോന്‍ 2016 നവംബര്‍ 22ന് നിര്യാതനായി. ശാസ്ത്രജ്ഞനെന്ന നിലയ്ക്കും ഭരണതന്ത്രജ്ഞനെന്ന നിലയ്ക്കും ഉജ്വലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം 1928ല്‍...
ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖലയുടെ വളര്‍ച്ചക്ക് നിസ്തുലമായ നേതൃത്വം നല്‍കിയ ഡോ.എം.ജി.കെ.മേനോന്‍ 2016 നവംബര്‍ 22ന് നിര്യാതനായി. ശാസ്ത്രജ്ഞനെന്ന നിലയ്ക്കും ഭരണതന്ത്രജ്ഞനെന്ന നിലയ്ക്കും ഉജ്വലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം 1928ല്‍...
ഡോ.തോമസ‌് ഐസക‌് സമത വെബ‌്സൈറ്റും ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമും ഉദ്ഘാടനം ചെയ്യുന്നു മുണ്ടൂര്‍: ആഗോളവത്കരണത്തിനും ബഹുരാഷ്ട്ര കുത്തകളുടെ ചൂഷണത്തിനുമെതിരെ തദ്ദേശീയ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ സാദ്ധ്യമായ പ്രാദേശിക ബദല്‍ ഉല്പാദന,...
കണ്ണൂര്‍ : ശാസ്ത്രലാഹിത്യ പരിഷത്ത് 54ആം സംസ്ഥാനസമ്മേളനത്തിന്റെ അനുബന്ധമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന 1000 ശാസ്ത്രക്ലാസ്സുകളുടെ റിസോഴ്‌സ് ഗ്രൂപ്പിനു വേണ്ടിയുള്ള ദ്വിദിന പരിശീലനം പേരാവൂര്‍ എം.എല്‍.എ ശ്രീ സണ്ണി...
5 ഹെക്ടറിന് താഴെവരുന്ന ഖനനത്തിനും പാരിസ്ഥിതിക അനുമതി വേണമെന്ന പരമോന്നത കോടതിവിധി ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം പരിസ്ഥിതി രംഗത്ത് പ്രവ്രര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഊര്‍ജദായകവും പ്രോത്സാഹനാജനകവുമാണ്....
കാലടി :- ശിശുദിനസമ്മാനമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി പരിഷത്ത് അങ്കമാലി മേഖല മാതൃകയായി. ശ്രീമൂലനഗരം ഗവ.എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് വായിക്കുന്നതിന് ചിത്രങ്ങളും കഥകളുമുളള അക്ഷരപ്പൂമഴ...
ഐ.ആര്‍.ടി.സി : പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരകൗശല വിദഗ്ധര്‍ക്ക് മൂല്യ വര്‍ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബര്‍ 21 മുതല്‍...
ഷാര്‍ജ : ലോകത്തെ ഏറ്റവും വലിയ നാലാമത് പുസ്തകമേളയെന്ന് ഖ്യാതി നേടിയ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇത്തവണയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്റ്റാൾ ഒരുക്കി. ഷാർജ...
ആകര്‍ഷകങ്ങളെങ്കിലും അതിശയോക്തി കലര്‍ന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ പരസ്യങ്ങള്‍ വഴി കമ്പോളം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഉപഭോഗ ഉത്പന്നങ്ങളില്‍ മുന്‍പന്തിയിലാണ് ടൂത്ത് പേസ്റ്റുകള്‍. അഥവാ പല്‍പ്പശ. പലതരം രാസികങ്ങളുടെ ഒരു...
കുടുംബം സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് ആണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ അംഗീകരിക്കുന്നു. കുടുംബം എന്ന സങ്കൽപം ഇല്ലാത്ത ഒരു സമൂഹവും ഇല്ലെന്നും പറയപ്പെടുന്നു. എന്നാൽ കുടുംബത്തിന്റെ സ്വഭാവത്തിൽ വ്യത്യസ്തതകൾ...
മുളംതുരുത്തി : ശാസ്ത്രസാഹിത്യ പരിഷത് മുളംതുരുത്തി മേഖല കമ്മിറ്റി പരിസരവിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജലസുരക്ഷ ജാഥാ സമാപിച്ചു .ജലസുരക്ഷ ജീവ സുരക്ഷാ എന്നതായിരുന്നു മുദ്രാവാക്യം .നമ്മൾക്ക്...