Editor

ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന സംവാദവും

തെക്കുംകര പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും വികസന സംവാദവും സംഘടിപ്പിച്ച സദസ്സ്. തൃശ്ശൂർ: വടക്കാഞ്ചേരി മേഖലയിലെ ഊരോക്കാട് യൂണിറ്റിന്റെയും യുവജനസംഘം വായനശാലയുടെയും നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും വികസന സംവാദവും...

യൂണിറ്റ് വാർഷികവും കുടുംബ സംഗമവും

എറണാകുളം: തുരുത്തിക്കര യൂണിറ്റ് മുപ്പത്തിരണ്ടാമത് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം കെ അനിൽകുമാർ അധ്യക്ഷനായ യോഗം മുൻ ജനറൽ സെക്രട്ടറി വി വിനോദ് ഉദ്ഘാടനം...

അന്തർദ്ദേശീയ വനിതാദിനാചരണം കോലഴിയില്‍

പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരനെ പരിഷത്ത് ഭാരവാഹികൾ ആദരിക്കുന്നു തൃശ്ശൂർ: അന്തർദ്ദേശീയ വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് പരിഷത്ത് പ്രവർത്തകരുടെ അമ്മമാരെയും പഞ്ചായത്ത് പ്രസിഡണ്ടായ വനിതയെയും ആദരിച്ചു. കോലഴി...

പെരിഞ്ഞനം ജനകീയ ശാസ്ത്രസാംസ്കാരികോത്സവം

പെരിഞ്ഞനം യൂണിറ്റ് ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം സയന്റിഫിക് ഓഫീസർ ഗോപകുമാർ ചോലയിൽ കലാവസ്ഥാ വ്യതിയാനവും കേരളവും എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യുന്നു.   തൃശ്ശൂർ: പെരിഞ്ഞനം...

വീട്ടുമുറ്റ നാടക യാത്രയ്ക്ക് സ്വീകരണം നൽകി

കുറുപ്പംകുളങ്ങര ചിന്നൻ കവലയിൽ സ്വീകരണം നൽകിയ വീട്ടുമുറ്റ നാടക യാത്ര. ആലപ്പുഴ: ജനകീയ ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പര്യടനം നടത്തിയ വീട്ടുമുറ്റ നാടക യാത്രയ്ക്ക് കുറുപ്പംകുളങ്ങര ചിന്നൻ...

അട്ടിമറിക്കപ്പെടുന്ന ഭരണഘടന പരിശീലനപരിപാടി സംഘടിപ്പിച്ചു

തൃശ്ശൂർ: ജനകീയ ശാസ്ത്രസാംസ്കാരിക കലാ സദസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംവാദസദസ്സുകളിൽ വിഷയം അവതരിപ്പിക്കുന്നവർക്കുള്ള പരി ശീലന പരിപാടി സംഘടിപ്പിച്ചു. "അട്ടിമറിക്കപ്പെടുന്ന ഭരണഘടന" എന്ന വിഷയം അവതരിപ്പിച്ച് ഗവ....

പേരാമ്പ്ര മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര മേഖലാ കമ്മറ്റി ഓഫീസ് കെ ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. കോഴിക്കോട്: പേരാമ്പ്ര മേഖലാ കമ്മറ്റി ഓഫീസ് അലങ്കാർ മൂവീസിനു സമീപം നിത്യാനന്താ കോംപ്ലക്സിൽ നിർവ്വാഹക...

നാമാദ്യം കണ്ട ലാബ് അടുക്കള; ലാബ് ടെക്നീഷ്യൻ അമ്മ

സോമൻ കാര്യാട്ട് ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. തൃശ്ശൂർ: നാം ജനിച്ച ശേഷം ആദ്യം കണ്ട ലബോറട്ടറി വീട്ടിലെ അടുക്കളയാണെന്നും നിപുണയായ ലാബ് ടെക്നീഷ്യൻ നമ്മുടെ അമ്മയാണെന്നും പരിഷത്തിന്റെയും...

ഉന്നത വിദ്യാഭ്യാസം നേടിയവരിലും അന്ധവിശ്വാസം വളരുന്നു: പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ

പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ജനകീയ ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കണ്ണൂർ: ഉന്നത വിദ്യാഭ്യാസം നേടി യവരിലും അന്ധവിശ്വാസം വളർന്ന് കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ കോളേജുകളിലും...

ലാബ് അറ്റ് ഹോം: നൂറു ദിന ശാസ്ത്ര പരീക്ഷണങ്ങൾക്ക് തുടക്കമായി

ദിനേഷ്കുമാർ തെക്കുമ്പാട് ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. കാസർഗോഡ്: ജില്ലാ ബാലവേദിയുടെ നേതൃത്വത്തിൽ "ലാബ് അറ്റ് ഹോം" നൂറു ദിന ശാസ്ത്ര പരീക്ഷണങ്ങൾക്ക് തുടക്കമായി. 24 മണിക്കൂർ തുടർച്ചയായി...