ക്ലാസ്‌മുറിയിലെ അറിവു നിർമാണത്തിനു പുതുജീവൻ നൽകി പൂക്കോട് യൂണിറ്റ്
അളഗപ്പനഗർ പഞ്ചായത്ത് ഹൈസ്കൂളിലെ ക്ലാസ്സ് മുറികളെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഇടപെടല്‍ പ്രവര്‍ത്തനത്തിലാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടകര മേഖലയിലുള്‍പ്പെട്ട പൂക്കോട് യൂണിറ്റ്. ഇതിന്റെ ആദ്യഘട്ടമായി സ്കൂളിലെ 7,8,9,10...