പെരിന്തല്‍മണ്ണ – സൂക്ഷ്മജീവികളുടെ ലോകം പ്രത്യേകപതിപ്പ് പ്രകാശനം
പെരിന്തല്‍മണ്ണ : ഈ വര്‍ഷത്ത വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച യുറീക്ക സൂക്ഷ്മജീവി പതിപ്പിന്റെ പ്രകാശനം പുലാമന്തോള്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.രാജേഷ് നിര്‍വഹിച്ചു....