ഷാർജ പുസ്തകമേള പരിഷത്ത് സ്റ്റാള്‍ ശ്രദ്ധേയമായി
ഷാര്‍ജ : ലോകത്തെ ഏറ്റവും വലിയ നാലാമത് പുസ്തകമേളയെന്ന് ഖ്യാതി നേടിയ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇത്തവണയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്റ്റാൾ ഒരുക്കി. ഷാർജ...
ഷാര്‍ജ : ലോകത്തെ ഏറ്റവും വലിയ നാലാമത് പുസ്തകമേളയെന്ന് ഖ്യാതി നേടിയ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇത്തവണയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്റ്റാൾ ഒരുക്കി. ഷാർജ...
ആകര്‍ഷകങ്ങളെങ്കിലും അതിശയോക്തി കലര്‍ന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ പരസ്യങ്ങള്‍ വഴി കമ്പോളം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഉപഭോഗ ഉത്പന്നങ്ങളില്‍ മുന്‍പന്തിയിലാണ് ടൂത്ത് പേസ്റ്റുകള്‍. അഥവാ പല്‍പ്പശ. പലതരം രാസികങ്ങളുടെ ഒരു...
കുടുംബം സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് ആണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ അംഗീകരിക്കുന്നു. കുടുംബം എന്ന സങ്കൽപം ഇല്ലാത്ത ഒരു സമൂഹവും ഇല്ലെന്നും പറയപ്പെടുന്നു. എന്നാൽ കുടുംബത്തിന്റെ സ്വഭാവത്തിൽ വ്യത്യസ്തതകൾ...
മുളംതുരുത്തി : ശാസ്ത്രസാഹിത്യ പരിഷത് മുളംതുരുത്തി മേഖല കമ്മിറ്റി പരിസരവിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജലസുരക്ഷ ജാഥാ സമാപിച്ചു .ജലസുരക്ഷ ജീവ സുരക്ഷാ എന്നതായിരുന്നു മുദ്രാവാക്യം .നമ്മൾക്ക്...
കല്‍പ്പറ്റ : 'ജലസുരക്ഷ ജീവസുരക്ഷ' ക്യാമ്പയിന്റെ ഭാഗമായി പരിഷത് സംഘടിപ്പിക്കുന്ന ജല സംവാദങ്ങള്‍ക്ക് തുടക്കമായി. കല്‍പ്പറ്റയില്‍ നടന്ന ജില്ല തല ഉദ്ഘാടനം മുനി ചെയര്‍മാന്‍ ബിന്ദു ജോസ്...
ഇരിട്ടി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനം 2017 മെയ് മാസം കണ്ണൂരിൽ നടക്കും. സമ്മേളനത്തിന്റെ ഭക്ഷണ ആവശ്യത്തിനായി അരി കൃഷി ചെയ്ത് മാതൃകയാവുകയാണ് പേരാവൂർ മേഖലയിലെ...
കാഞ്ഞങ്ങാട്: എ.ഐ.പി.എസ്.എന്‍ ന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള 'എല്ലാവരുടേയും ഇന്ത്യ ഞങ്ങളുടെ ഇന്ത്യ'- ശാസ്ത്രബോധന ക്യാമ്പയിനിന്റെ ദേശീയബോധന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ...
മമ്പാട് : യുവസമിതിയുടെ നേതൃത്വത്തിൽ കലാലയ മാഗസിനുകളെ സർഗാത്മകമായി പുതുക്കുന്നതിനുള്ള കൂട്ടിരുത്തം 'ബത്തക്ക' ത്രിദിന ക്യാമ്പ് എം ഇ എസ് മമ്പാട് കോളേജിൽ സംഘടിപ്പിച്ചു. നവംബർ 18...
രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി ഭരണകൂടം പൗരന്മാരുടെ രക്തമൊഴുക്കുന്ന അവസ്ഥ എത്ര ദാരുണമാണെന്ന് ആലോചിച്ചു നോക്കൂ. പൗരാവകാശങ്ങളെ ഒട്ടും മാനിക്കാതെയും പൗരാവകാശധ്വംസനത്തെ നൂറുകണക്കിന് നുണകള്‍ പ്രചരിപ്പിച്ച് ആഘോഷിക്കുകയും...
കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക ശില്‍പശാല ഏച്ചൂരില്‍ സമാപിച്ചു. ജില്ലയിലെ സാധ്യമായ എല്ലാ ഇടങ്ങളിലും കൃഷി വ്യാപിപ്പിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും...