Editor

ആരോഗ്യ സർവകലാശാലയിൽ ഗവേഷണവിഭാഗം ആരംഭിക്കണം-കോലഴി മേഖല

04/12/23  നവകേരളസദസ്സ് തൃശ്ശൂർ  കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ വൈദ്യശാസ്ത്രഗവേഷണത്തിന് ഉടൻ സംവിധാനം ഒരുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.  ആരോഗ്യ സർവകലാശാലാവളപ്പിൽ സംഘടിപ്പിച്ച...

ഗ്രാമ ശാസ്ത്ര ജാഥ – വയനാട്ടിൽ ആവേശം നിറഞ്ഞ തുടക്കം

01 ഡിസംബർ 2023 വയനാട് ബത്തേരി : പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  നടത്തുന്ന  ഗ്രാമശാസ്ത്ര ജാഥയ്ക്ക് വയനാട്ടിൽ തുടക്കമായി....

യുദ്ധത്തിനെതിരെ കുട്ടികള്‍…. വരയും എഴുത്തുമായി ഡിസംബർ ലക്കം യുറീക്ക

ഡിസംബർ ലക്കം യുറീക്ക യുദ്ധത്തിനെതിരായുള്ള കുട്ടികളുടെ പ്രതിഷേധവുമായാണ് പുറത്തിറങ്ങുന്നത്. മാസികയുടെ മുൻകവറും പിൻ കവറും നടുവിലെ പേജുകളുമെല്ലാം കുട്ടികൾ വരച്ച യുദ്ധവിരുദ്ധ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒപ്പം...

പരിചയപ്പെടാം, പുതിയ പുസ്തകങ്ങൾ

പരിഷത്ത് @ 60 - ശാസ്ത്ര പ്രചാരണത്തിന്റെ ജനകീയ മാതൃക - എഡിറ്റർമാർ പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ കഴിഞ്ഞ ആറു പതിറ്റാണ്ടുകളിലായി കേരള ശാസ്ത്രസാഹിത്യ...

ഭരണഘടനാസംരക്ഷണറാലി- കോലഴി മേഖല

26/11/23 തൃശ്ശൂർ ഭരണഘടനാദിനത്തോടനുബന്ധിച്ച് കോലഴി ജനകീയക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാസംരക്ഷണറാലി നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോലഴി ഗ്രാമീണ വായനശാല, പുരോഗമന കലാസാഹിത്യ സംഘം, യുവകലാസാഹിതി, സെക്യുലർ ഫോറം...

ഭരണഘടനാദിന പരിപാടികൾ- കോലഴി മേഖല

26/11/23 തൃശ്ശൂർ ഭരണഘടനാദിനത്തോടനുബന്ധിച്ച് കോലഴി മേഖലയിലെ വിവിധ യൂണിറ്റുകൾ ജനകീയസദസ്സും ചർച്ചാക്ലാസും സംഘടിപ്പിച്ചു; ഭരണഘടനാ കലണ്ടറും ബോധവൽക്കരണ നോട്ടീസും വിതരണം നടത്തി. ഭരണഘടനാ ദിനത്തിൽ , ഇന്ത്യൻ...

സമഗ്ര മാലിന്യ സംസ്കരണം – മലപ്പുറത്ത് സംസ്ഥാന സെമിനാർ സംഘടിപ്പിച്ചു

25 നവംബർ 2023 പുറത്തൂർ / മലപ്പുറം ഉറവിട മാലിന്യ സംസ്കരണം ഓരോ വ്യക്തിയുടേയും സംസ്കാരമായി മാറിയെങ്കിൽ മാത്രമേ നാട്ടിൽ സമഗ്ര മാലിന്യ സംസ്കരണം സാധ്യമാകൂ എന്ന്...

ഗ്രാമശാസ്ത്ര ജാഥ – ആയിരം ശാസ്ത്ര ക്ലാസുകൾ വയനാട് ജില്ലാതല ഉദ്ഘാടനം

23 നവംബർ 2023 വയനാട് വൈത്തിരി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി നടത്തുന്ന ഗ്രാമശാസ്ത്ര ജാഥ...

സമഗ്ര മാലിന്യ പരിപാലനം – സംസ്ഥാന തല സെമിനാർ മലപ്പുറം പുറത്തൂരിൽ – രജിസ്റ്റര്‍ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 നവംബർ 25 ന് സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പുറത്തൂർ ഗവ. ഹൈസ്കൂളിൽ...