യുറീക്ക ബാലവേദികളിലെ മൺസൂൺ കാല പ്രവർത്തനമായ മഴമാപിനി ആരംഭിച്ചു.

സ്വന്തമായി നിർമ്മിച്ചതോ അല്ലാതെയോ ഉള്ള മഴമാപിനികൾ ഉപയോഗിച്ച് മഴ തുടർച്ചയായി അളക്കുകയും ലഭിക്കുന്ന ദത്തങ്ങളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥയെ വിശകലനം ചെയ്യുകയും ചെയ്യുന്ന പ്രവർത്തനമാണ് മഴമാപിനി .

ലഭിക്കുന്ന അളവുകളെ മുൻകാലങ്ങളിലെ മഴയുടെ അളവുകളുമായി താരതമ്യം ചെയ്യാനും പരിപാടിയുണ്ട്. മൺസൂണിന് ശേഷം ബാലാവേദികളിൽ കുട്ടികൾ കാലാവസ്ഥാ സെമിനാറുകൾ സംഘടിപ്പിക്കും

കാസർകോട് ജില്ലയിലെ തുരുത്തി യൂണിറ്റിൽ (തൃക്കരിപ്പൂർ മേഖല)
യുറീക്ക ബാലാ വേദിയിൽ മഴമാപിനി നിർമ്മിച്ചപ്പോൾ

 

Leave a Reply

Your email address will not be published. Required fields are marked *