Editor

EvoLUCA – ജീവപരിണാമം ക്യാമ്പ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുസാറ്റ് യൂണിറ്റിന്റെയും  ലൂക്ക  സയന്‍സ് പോര്‍ട്ടലിന്റെയും നേതൃത്വത്തില്‍ കോഴ്സ് ലൂക്ക - ജീവപരിണാമം പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച  Evo LUCA ക്യാമ്പ് ജൂണ്‍ 24,...

മാധ്യമ വേട്ടയ്ക്കെതിരെ പ്രതിഷേധ സായാഹ്നം

കോഴിക്കോട് : മാധ്യമവേട്ടയ്ക്കും കള്ള പ്രചരണങ്ങൾക്കുമെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഠത്തിൽ മുക്കിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വ്യാജ പ്രവൃത്തി പരിചയ...

കോലഞ്ചേരി മേഖല പ്രവർത്തകയോഗം

എറണാകുളം :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഞ്ചേരി മേഖല പ്രവർത്തകയോഗം ജൂൺ 25 ഞായർ രാവിലെ 10 മണിക്ക് വെണ്ണിക്കുളം സ്കൂളിൽ ചേർന്നു.മേഖലാ പ്രസിഡണ്ട് കെ.ജെ. ജോർജിന്റെ അദ്ധ്യക്ഷതയിൽ...

പാഠ്യപദ്ധതിയിൽ പരിണാമതത്ത്വങ്ങൾ പുന:സ്ഥാപിക്കുക പേരാമ്പ്രയില്‍ പൊതുയോഗം

കോഴിക്കോട് : എന്‍.സി.ആര്‍.ടി പാഠ്യപദ്ധതിയിൽ പരിണാമതത്ത്വങ്ങൾ പുന:സ്ഥാപിക്കുക, ചരിത്രത്തിൽ വരുത്തുന്ന വെട്ടിത്തിരുത്തലുകൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ...

Beat plastic pollution മൊഡ്യൂള്‍ നിര്‍മാണം

തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ പരിസര കേന്ദ്രത്തിൽ 2023 ജൂണ്‍ 24 ശനിയാഴ്ച beat plastic pollutionഎന്ന വിഷയം മുൻനിർത്തി മൊഡ്യൂള്‍ നിർമ്മാണം നടന്നു....

കൂത്തുപറമ്പ് മേഖലാ കൺവെൻഷൻ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൂത്തുപറമ്പ് മേഖല കൺവെൻഷൻ ജൂൺ 25 ഞായറാഴ്ച കൂത്തുപറമ്പ് BRC ഹാളിൽ നടന്നു. കൺവെൻഷൻ പരിഷത്ത് സംസ്ഥാന ട്രഷറർ ശ്രീ പി...

 പാഠപുസ്തകങ്ങളിൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ പുനസ്ഥാപിക്കണം തെരുവോര ക്ലാസുകൾക്ക് റിസോഴ്സ് പരിശീലനം

കണ്ണൂർ : കോവിഡ് കാലത്ത് കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിനായി എൻ.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ പാഠ പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയ പാഠഭാഗങ്ങൾ കോവിഡിനു ശേഷം പുനസ്ഥാപിക്കാൻ ശ്രമിക്കാത്ത കേന്ദ്ര സർക്കാർ...

ഇരവിപേരൂർ യൂണിറ്റ് വായനമാസാചരണം

പത്തനംതിട്ട  മല്ലപ്പള്ളി മേഖലയിലെ ഇരവിപേരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വള്ളംകുളം ഗവ.ഡി.വി.എൽ.പി സ്കൂളിൽ 26 ജൂൺ 2023 തിങ്കൾ രാവിലെ 10 മണിക്ക് വായനമാസാചരണത്തിന്റെ ഭാഗമായി ക്ളാസ് സംഘടിപ്പിച്ചു....

പത്തനംതിട്ട ജില്ലാ പ്രവർത്തകയോഗം സംഘടിപ്പിച്ചു

പത്തനംതിട്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രവർത്തകയോഗം 25 ജൂൺ 2023 ഞായർ രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാല് വരെ കാരംവേലി...

എതിര്‍പ്പ് – ജനാധിപത്യവിരുദ്ധ പ്രവണതയ്ക്കെതിരെ പ്രതിഷേധ സർഗസദസ്സ്

തൃശൂര്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ പ്രവണതയ്ക്കെതിരെയുള്ള പ്രതിഷേധ സർഗസദസ്സ് എതിർപ്പ്  2023 ജൂൺ 22 ന് കേരള സാഹിത്യ...