വി.കെ. എസ് ശാസ്ത്ര സാംസ്ക്കാരികോൽസവം – സ്വാഗതസംഘം രൂപീകരിച്ചു
ജനകീയ സംഗീതജ്ഞനായിരുന്ന വി.കെ.എസിൻ്റെ മൂന്നാം ചരമവാർഷികമാണ് ഒക്ടോബർ 6. വിമോചന സംഗീതത്തിൻ്റെ പുത്തൻ സഞ്ചാരപഥം തീർത്ത വി.കെ.എസ് ഒരോർമ്മപ്പെടുത്തലാണ്. ഇടവേളകളില്ലാത്ത പോരാട്ടത്തെക്കു റിച്ചുള്ള ഓർമ്മപ്പെടുത്തൽ. അതുകൊണ്ടുതന്നെ...