ഓൺലൈൻ യൂണിറ്റുകൾ എന്ത് ? എങ്ങനെ ?
തയാറാക്കിയത് : പി.പി.ബാബു (സംസ്ഥാന ട്രഷറര്‍) 10 സെപ്റ്റംബര്‍, 2023 നമ്മുടെ സംഘടന വളര്‍ച്ചയുടെ ഒരു സവിശേഷ ഘട്ടത്തിലാണ്. പരിഷത്ത് കേരളസമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്ത...
തയാറാക്കിയത് : പി.പി.ബാബു (സംസ്ഥാന ട്രഷറര്‍) 10 സെപ്റ്റംബര്‍, 2023 നമ്മുടെ സംഘടന വളര്‍ച്ചയുടെ ഒരു സവിശേഷ ഘട്ടത്തിലാണ്. പരിഷത്ത് കേരളസമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്ത...
30/07/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ അംഗത്വ മാസിക പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് . കൂടുതർ പ്രവർത്തകരിലേക്ക് എത്താനള്ള ശ്രമത്തിലാണ് ജില്ലയിലെ പ്രവർത്തകർ. എങ്കിലും നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ ഇനിയുമായിട്ടില്ല....
23/07/23 തൃശ്ശൂർ മുല്ലശ്ശരി മേഖലയിലെ മുല്ലശ്ശേരി യൂണിറ്റിലെ താണവീഥി, മതുക്കര, എലവത്തൂർ മേഖലകളിലാണ് 23.07.23 ന് അംഗത്വ പ്രവർത്തനങ്ങൾ നടത്തിയത്. രാവിലെ 9.30 ന് തുടങ്ങിയ ഗൃഹസന്ദർശനം...
23/07/23 തൃശ്ശൂർ കോലഴി മേഖലയിൽ അംഗത്വ - മാസികാപ്രവർത്തനത്തിനായി ഇന്ന് അഞ്ചിടത്ത് ഗൃഹസന്ദർശനം നടന്നു. കോലഴി യൂണിറ്റിൽ ജില്ലാകമ്മിറ്റിയംഗം സി.ബാലചന്ദ്രൻ , മേഖലാട്രഷറർ എ.ദിവാകരൻ, യൂണിറ്റ് സെക്രട്ടറി...
18/07/23 തൃശ്ശൂർ കോലഴിമേഖലയിൽ അവധിദിനമായ തിങ്കളാഴ്ച (ജൂലായ് 17 കർക്കിടകവാവ്) പകൽ മുഴുവൻ മുളംകുന്നത്ത്കാവ്, അവണൂർ യൂണിറ്റുകളിൽ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി. തിങ്കൾ രാവിലെ 10മുതൽ 1.15...
16/07/23 തൃശ്ശൂർ കോലഴി മേഖലയിലെ അവണൂർ യൂണിറ്റിലുൾപ്പെടുന്ന കോളങ്ങാട്ടുകര പ്രദേശത്ത് ഞായറാഴ്ച 16 വീടുകളിൽ പ്രവർത്തകർ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായി സൗഹൃദസംഭാഷണം നടത്തുകയും പരിഷത് ലഘുലേഖ കൈമാറുകയും...
15/07/23 തൃശ്ശൂർ തൃശൂർ ഗവ.മെഡിക്കൽ കോളേജ്, കേരള ആരോഗ്യ സർവ്വകലാശാല എന്നിവിടങ്ങളിലെ കാമ്പസ് യൂണിറ്റുകളുടെ സംയുക്തപ്രവർത്തക യോഗം നടന്നു. ആരോഗ്യ സർവ്വകലാശാലയുടെ സെമിനാർ ഹാളിൽ മെഡിക്കൽ കോളജ് യൂണിറ്റ് പ്രസിഡൻ്റ്...
KSRTC യിലെ ആദ്യ വനിതാ കണ്ടക്ടറും കെ എസ് ആർ ടി ഇ എ സംസ്ഥാന നേതാവുമായ ശ്രീമതി സുമ തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട യൂണിറ്റിൽ അംഗത്വം...
വയനാട് : ജില്ലയിലെ വിവിധ യൂണിറ്റുകളിൽ അംഗത്വ പ്രവർത്തനത്തിന്റെ ഭാഗമായ ഗൃഹ സന്ദർശന പരിപാടി കഴിഞ്ഞ കുറച്ചു ദിനങ്ങളിലായി പുരോഗമിക്കുകയാണ്. അംഗത്വ പ്രവർത്തനത്തോടൊപ്പം മാസികാപ്രചരണവും ഫലപ്രഥമായി നടത്താൻ...