58ാം സംസ്ഥാന വാർഷികം

കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികൾ വരുത്തി വികേന്ദ്രീകൃതമായി നടപ്പാക്കുക.

കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ഇത് പൊതുജനാരോഗ്യമഖലയില്‍ വലിയ ആഘാതമുണ്ടാക്കും. അതിന്റെ സൂചനയാണ് കോവിഡ് 19 രോഗത്തിന്റെ ആഗോളവ്യാപനം. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ഇനിയും പുതിയ രോഗങ്ങളുടെ...

സമഗ്രമായ ഭാഷാസൂത്രണ നയത്തിന് രൂപം നല്‍കുക

ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നയിച്ച ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായത് മലയാളം സംസാ രിക്കുന്ന ജനവിഭാഗങ്ങളുടെ ഏകീകരണം എന്നതായിരുന്നു. എന്നാല്‍, ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും മാതൃഭാഷയായ മലയാളം പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു...

ആർത്തവത്തിനു നേർക്കുള്ള അശുദ്ധി കല്പിക്കൽ മനുഷ്യാവകാശ ലംഘനമായി പരിഗണിക്കുക; ആർത്തവകാല സുരക്ഷയും ശുചിത്വ പ്രവൃത്തികളും സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കുക..

ആർത്തവം എന്ന ജൈവികാവസ്ഥയെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ഇഴചേര്‍ത്ത് പരിഗണിക്കുന്നതു മൂലമുള്ള അനാരോഗ്യകരമായ അവസ്ഥ സ്ത്രീസമൂഹം ഇന്നും ഒട്ടധികം അനുഭവിക്കുന്നു. ആർത്തവത്തിന്റെ പേരിൽ പൊതുയിടങ്ങളിൽനിന്ന് സ്ത്രീകളും പെൺകുട്ടികളും ഇന്നും...

സിക്കിള്‍ സെൽ അനീമിയ- താലസീമിയ രോഗങ്ങള്‍ക്കുള്ള ഗവേഷണ- ചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടൻ ആരംഭിക്കുക

കേരളത്തിൽ വയനാട്, അട്ടപ്പാടി, നിലമ്പൂർ പ്രദേശങ്ങളിൽ ആദിവാസികളിലും മറ്റു ചില സമുദായങ്ങളിലും സിക്കിൾ സെൽ അനീമിയ രോഗം വ്യാപകമായി കണ്ടു വരുന്നു. ഈ വിഭാഗങ്ങളിൽ വലിയ ദുരിതവും...

ഭരണഘടനാമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ജനാധിപത്യവാദികള്‍ ഒരുമിച്ചണിനിരക്കുക

ഇന്ത്യ അത്യന്തം കലുഷിതമായ കാലത്തിലൂടെ കടന്നുപോകയാണ്. കഴിഞ്ഞ ദശകങ്ങളിൽ സ്വതന്ത്ര ഇന്ത്യ രാഷ്ട്രനിർമാണത്തിന്റെ അടിത്തറയായി അംഗീകരിച്ച ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, സാമൂ ഹ്യനീതി, ശാസ്ത്രബോധം ലിംഗനീതി തുടങ്ങിയവ...

കേരളത്തിന്റെ പതിനാലാം പദ്ധതി സുസ്ഥിരവികസനത്തിന് ഊന്നൽ നൽകി ജനകീയമായി തയ്യാറാക്കണം

ഇന്ത്യയിൽ, പഞ്ചവത്സര പദ്ധതികളെ അടിസ്ഥാനമാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. കേരളത്തിന്റെ ഈ സമീപനം വളരെ ശരിയാണെന്നാണ് കോവിഡ്കാല അനുഭവങ്ങൾ തെളിയിക്കുന്നത്. കേരളത്തിന്റെ പതിനാലാം...

മഹാമാരികളെ പ്രതിരോധിക്കാന്‍ പൊതുജനാരോഗ്യരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണം – ഡോ ഷഹീദ് ജമീല്‍

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമ്പത്തിയെട്ടാം സംസ്ഥാന സമ്മേളനം പ്രശസ്ത്ര വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു. തൃശ്ശൂര്‍: കോവിഡ് അവസാനത്തെ മഹാമാരി അല്ലെന്നും...

‍ഞാനും പരിഷത്തും: സുരേന്ദ്രൻ ചെത്തുകടവ്

കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം മേഖലയിലെ ചെത്തു കടവ് യൂണിറ്റ് അംഗം. 1985 ൽ പരിഷത്ത് അംഗമായി. കലാജാഥയായിരുന്നു മുഖ്യ പ്രചോദനം, പിന്നെ മാസികകളും. പ്രസ്തുത വർഷം ചെത്തുകടവിൽ...

‍ഞാനും പരിഷത്തും: പി മുരളീധരൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58-ാം വാർഷികം ഇന്ന് ആരംഭിക്കുന്നു. ഈ അവസരം ഞാൻ എങ്ങനെ പരിഷത്തിലെത്തി എന്ന് ഓർത്തെടുക്കുന്നു. 1983 ൽ കുന്നംകുളത്തെ ഒരു സുഹൃത്ത് വി.എസ്...