വികസനം

സുസ്ഥിരവികസനം സുരക്ഷിതകേരളം സംസ്ഥാന വാഹനജാഥകള്‍ സമാപിച്ചു.

മദ്ധ്യമേഖലാ ജാഥ- ഉദ്ഘാടന സമ്മേളനത്തിൽ കെ.ബാബു MLA സംസാരിക്കുന്നു. തെക്കൻ മേഖലാജാഥ-ഡോ: കെ പി കണ്ണൻ ജാഥ ക്യാപ്റ്റൻ ഡോ കെ വി തോമസിന് പതാക കൈമാറുന്നു....

വികസന പഠന ശിബിരം സെപ്റ്റമ്പറിൽ സ്വാഗതസംഘം രൂപവത്കരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന പഠനശിബിരം സെപ്റ്റമ്പർ ഒന്ന്, രണ്ട് തീയതികളിൽ മല്ലപ്പള്ളിയിലെ വട്ടശ്ശേരി പ്ലാസ്സയിൽ നടക്കും. ദേശീയ തലത്തിൽ നടക്കുന്നവിവിധ സാമ്പത്തിക നയപരിപാടികളിലൂടെ സാധാരണ...

പുതിയകേരളം : ജനപങ്കാളിത്തത്തോടെ ജനുവരി 15ന് തൃശ്ശൂരില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ചര്‍ച്ചചെയ്ത രേഖ

കാലാവസ്ഥാമാറ്റത്താലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ലോകസാമ്പത്തിക പ്രതിസന്ധിമൂലമുള്ള ഉല്‍പ്പാദന തകര്‍ച്ചയും ചേര്‍ന്നുണ്ടായ വലിയൊരു പ്രതിസന്ധിയിലൂടെയാണ് ഇന്നത്തെ ലോകം കടന്നുപോകുന്നത്. ഇത് നാളിതുവരെയില്ലാത്ത പ്രതികൂലാവസ്ഥയിലേക്ക് രാജ്യങ്ങളെയെല്ലാം അകപ്പെടുത്തിയിരിക്കയാണ്. ഇവക്കെല്ലാം അടിസ്ഥാനം...

പുതിയകേരളം : ജനപങ്കാളിത്തത്തോടെ 2017 ജനുവരി 15ന് തൃശ്ശൂര്‍ വിവേകോദയം ഹൈസ്‌കൂളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രഖ്യാപനം.

പുതുമയാര്‍ന്നതും ജനപങ്കാളിത്തത്തില്‍ ഊന്നിയതുമായ ചര്‍ച്ചകളിലൂടെയും ആശയരൂപീകരണ പ്രക്രിയയിലൂടെയും രൂപപ്പെട്ട പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഈ...

പ്രാദേശിക വികസന ശില്‍പശാലകള്‍ മുന്നേറുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വികസന-ജന്റര്‍ സമിതികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ശില്‍പശാലകളില്‍ മൂന്ന് ശില്‍പശാലകള്‍ പൂര്‍ണമായി. ജൂലൈ മാസത്തില്‍ മടിക്കൈയില്‍വച്ച് വടക്കന്‍മേഖല ശില്‍പശാല നടന്നിരുന്നു....

അധികാര വികേന്ദ്രീകരണം ശില്‍പശാല

രണ്ട് പതിറ്റാണ്ട് പിന്നിട്ട കേരളത്തിലെ അധികാരവികേന്ദ്രീകരണ രംഗത്ത് ഉണ്ടാവേണ്ട അടിസ്ഥാന പരിഷ്‌കരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്ന് പരിഷത്ത് വികസന സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒക്ടോബര്‍ 9-ന്...