ജില്ലാ വാര്‍ത്തകള്‍

പ്രൊഫ.ഐ ജി ബി അനുസ്മരണം സംഘടിപ്പിച്ചു

കോഴിക്കോട്ടെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനുമായിരുന്ന പ്രൊഫ: ഐ ജി ഭാസ്കരപ്പണിക്കരുടെ സ്മരണാർത്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ...

ലോക പരിസരദിനം കോട്ടയത്ത് ഹരിതബാലോത്സവങ്ങൾ സംഘടിപ്പിച്ചു

കോട്ടയം :  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി ഉപസമതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ഹരിതബാലോത്സവങ്ങൾ സംഘടിപ്പിച്ചു. കടുത്തുരുത്തി മേഖലയിലെ കല്ലറ, വെള്ളൂർ യൂണിറ്റുകളിലായി 6 ബാലോത്സവങ്ങളും...

മാസികാ പ്രചാരണം തൃശൂര്‍ ജില്ലയില്‍ തുടക്കമായി

തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ  ജില്ലയിലെ ശാസ്ത്ര മാസികാ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  ഡയറക്ടർ ഡോ: ശ്യാം വിശ്വനാഥ്  നിർവ്വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ...

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി മണ്ഡപത്തിന് സമീപം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. രാജ്യം ദ്രോണാചാര്യ പദവി...

ഗുരുവായൂരില്‍ കുരുന്നില പുസ്തക വിതരണം

തൃശൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും “കുരുന്നിലയും മക്കളും” ശില്പശാലയും ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ നഗരസഭാ പരിധിയിലെ...

സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോകസമുദ്രദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംഖുംമുഖം കടല്‍ത്തീരത്ത് സമുദ്രസംരക്ഷണച്ചങ്ങല സംഘടിപ്പിച്ചു. സമുദ്രം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരള യൂണിവേഴ്‌സിറ്റി ഇക്കോ മറൈന്‍ പ്രോജക്ട്...

“പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?” നാദാപുരം മേഖലയിലെ കല്ലാച്ചിയിൽ പ്രഭാഷണ പരിപാടി

  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ"പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?" എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പരിണാമ സിദ്ധാന്തത്തിന്‍റെ ശാസ്ത്രവും...

എല്ലാക്ലാസിലും ശാസ്ത്രകേരളം മാസിക

മാസിക ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ചേളന്നൂർ മേഖലയിലെ ചേളന്നൂർ എസ്. എൻ ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്‌കൂളിൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ 17 ഡിവിഷനുകളിലേക്കുള്ള...

പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ നാദാപുരം മേഖലയിൽ  പ്രതിഷേധ പ്രചാരണ ജാഥ സംഘടിപ്പിച്ചു

  NCERT പാഠ്യപദ്ധതിയിൽ നിന്ന് പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖലാ വിദ്യാഭ്യാസ വിഷയസമിതി നേതൃത്വത്തിൽ മെയ് 21 മുതൽ 24 വരെ പ്രതിഷേധ...

കേരള പദയാത്ര കണ്ണൂർജില്ലയിൽ പര്യടനം തുടരുന്നു.

കേരള പദയാത്ര കാസർകോട് ജില്ലയിൽ ആവേശകരമായ പര്യടനം പൂർത്തിയാക്കി അഞ്ചാം ദിനത്തിൽ കണ്ണൂർ ജില്ലയിലെ പ്രയാണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്." ശാസ്ത്രം ജനനന്മയ്ക്ക് ,ശാസ്ത്രം നവ കേരളത്തിന്" എന്നീ...