ജില്ലാ വാര്‍ത്തകള്‍

പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ: സംസ്ഥാന സെമിനാർ, കോഴിക്കോട്ട് ഒക്ടോബർ 29 ന് തുടക്കമാകും

കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയും സൃഷ്ടിചിട്ടുള്ള പ്രതിസന്ധികളുടെ ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖികരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നമുക്ക് നേരിടേണ്ടിവന്ന ഓഖി കൊടുങ്കാറ്റും മഴക്കെടുതിയും പ്രളയങ്ങളും ഇന്ത്യയിൽ...

ദേശീയ ഗ്രാമീണ വനിതാ ദിനം : ചേളന്നൂർ മേഖല പരിപാടി കക്കോടിയില്‍ നടന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലകമ്മറ്റിയും കക്കോടി CDSGRC യും സംയുക്തമായി ഒക്ടോബർ 15, ദേശീയ ഗ്രാമീണ വനിതാ ദിനം ആചരിച്ചു. മേഖല ജന്‍റര്‍ കൺവീനർ...

സംസ്ഥാന കാർഷിക സെമിനാർ സ്വാഗത സംഘം രൂപീകരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് "ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന്" എന്ന മുദ്രാവാക്യമുയത്തിക്കൊണ്ട് ജനകീയ ക്യാമ്പൈയ്ന് തുടക്കം കുറിക്കുകയാണ്. ജില്ലകളുടെ സവിശേഷ പ്രശ്നങ്ങളും സാധ്യതകളും പരിഗണിച്ച് 14 ജില്ലകളിലും...

കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം ആഘോഷമായി.

ഒക്ടോബർ 15 നു നടന്ന കടുങ്ങല്ലൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവം രാവിലെ  10 നു  പടി കടുങ്ങല്ലൂർ ഗവ ഹൈസ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ...

വേറിട്ട അനുഭവമൊരുക്കി അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിന സംഗമം

ഒക്ടോബർ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം , യു.എൻ  2007 മുതൽക്കുതന്നെ ഈ ദിനാചരണം പ്രഖ്യാപിച്ചെങ്കിലും മുഖ്യധാരാ രാഷ്ടീയ പ്രസ്ഥാനങ്ങളോ സ്ത്രീസംഘടനകളോ ഈ ദിനാചരണം വേണ്ട...

അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം.

അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം. അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം. കണ്ണൂരിൽ കണ്ണൂർ: തെരുവിൽ കിടത്തിയ പൂമാല ചാർത്തിയ മുതലയുടെ മൃതദേഹം.സിദ്ധൻ അഗതികൾക്ക് അനുഗ്രഹം...

സംസ്ഥാന വികസന സെമിനാർ

പരിഷത് ഭവനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന വികസന സെമിനാർ 12, 13...

അന്ധവിശ്വാസനിർമാർജ്ജനനിയമം നടപ്പിലാക്കുക.

മുളന്തുരുത്തി : നരബലി തുടങ്ങിയ അന്ധവിശ്വാസങ്ങൾക്കെതിരെ കേരളശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തിമേഖല പ്രതിഷേധജാഥയും സംഗമവും നടത്തി.  കരവട്ടെ കുരിശിങ്കൽ നിന്നു തുടങ്ങി പള്ളിത്താഴത്ത് അവസാനിച്ച ജാഥയ്ക്കു ശേഷം ചേർന്ന യോഗം...

ഡോ.എ.അച്യുതന് കോഴിക്കോടിന്‍റെ ആദരം

കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ.എ.അച്യുതന് കോഴിക്കോട് പൗരാവലി ആദരങ്ങളർപ്പിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം ആറു പതിറ്റാണ്ടായി തന്‍റെ കർമ്മ മണ്ഡലമായി...

പ്രീ പ്രൈമറി സംസ്ഥാന ശില്പശാല

  പ്രീ പ്രൈമറി സംസ്ഥാന ശില്പശാല ഒക്ടോബർ അവസാനം "കുഞ്ഞുമക്കൾക്കൊപ്പം" -  കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് മേഖലയിലെ  കീഴത്തൂരിൽ  വേങ്ങാട് ഗ്രാമ പഞ്ചായത്ത് : ശാസ്ത്രം നവകേരളത്തിന്...