ജില്ലാ വാര്‍ത്തകള്‍

കണ്ണൂര്‍ ജില്ലയിലെ നാനൂറ് വായനശാലകളില്‍ ശാസ്ത്ര വായനാമൂല

കണ്ണൂര്‍ ലൈബ്രറി കൗ ണ്‍സില്‍ ജില്ലയിലെ 400 ഗ്രന്ഥശാലകളില്‍ ശാസ്ത്ര വായനമൂല തുടങ്ങുന്നു. കുട്ടികളില്‍ ശാസ്ത്ര വായന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി നാല് ലക്ഷത്തി...

പുതിയ കേരളം ജനപങ്കാളിത്തത്തോടെ – ശിൽപശാല

കണ്ണൂര്‍ : ജനകീയാസൂത്രണ പരിപാടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ പരിഷദ് ഭവനിൽ ശിൽപശാല സംഘടിപ്പിച്ചു. '13 -ാം പഞ്ചവൽസര പദ്ധതി നയസമീപനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ടി.ഗംഗാധരൻ...

പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം: സംഘാടകസമതി രൂപീകരിച്ചു

കോലഴി: ഏപ്രില്‍ 8, 9 തിയതികളില്‍ കോലഴി ചിന്മയ മിഷ്യന്‍ കോളജില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാസമ്മേളനത്തിന് സംഘാടക സമിതിയായി. കോലഴി ഗ്രാമീണ വായനശാലയില്‍...

54 ആം സംസ്ഥാനസമ്മേളനം ലോഗോ പ്രകാശിപ്പിച്ചു.

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് 54-ാം സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള 'ലോഗോ' കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി ലത പ്രകാശനം ചെയ്തു. സമ്മേളന പ്രചാരണ കമ്മിറ്റി...

വായനശാലകളിൽ പരിസര കോർണർ വരുന്നു

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുന്നതിന്റെ മുന്നോടിയായി കണ്ണൂർ ജില്ലയിലെ ലൈബ്രറി പ്രവർത്തകരുടെ സംഗമം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു....

ഊര്‍ജ്ജ സംരക്ഷണ സന്ദേശ യാത്ര

ആലപ്പുഴ : ശാസ്ത്രസാഹിത്യപരിഷത്ത് ചേര്‍ത്തല, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി മേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20ന് ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച ഊര്‍ജ്ജ സംരക്ഷണ സന്ദേശ യാത്ര മുഹമ്മയില്‍...

ഉന്നതവിദ്യാഭ്യാസ ശില്‍പശാല

തൃശ്ശൂര്‍ : ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കിയ വേദിയായി തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ വിഷയസമിതി സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ ശില്‍പശാല മാറി. സിലബസ്, പാഠ്യപദ്ധതി,...

“ആഗോള പ്രവാസി മലയാളി സംഗമം” സ്വാഗതസംഘം രൂപീകരിച്ചു

ആഗോള പ്രവാസി മലയാളി സംഗമം സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത‌് പ്രസിഡണ്ട് കെ.വി .സുമേഷ് ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂര്‍ : 54ാം വാര്‍ഷിക സമ്മേളനത്തിന്റെ...

ദേശീയ യുവ സാംസ്കാരിക വിനിമയ പരിപാടി പോസ്റ്റർ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സം സ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടി യായി ദേശീയ യുവസംഗമം സാംസ്കാരിക വിനിമയ പരി പാടി മയ്യിലിൽ വച്ച് ജനുവരി...

“ആഗോളവത്കരണത്തിന്റെ 25 വർഷം” ദേശീയ സെമിനാർ സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന വാർഷികസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി 'ആഗോളവത്കരണത്തിന്റെ 25 വർഷം' എന്ന വിഷയത്തിൽ പയ്യന്നൂരിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. ഏപ്രിൽ ആദ്യവാരത്തില്‍...