വിദ്യാഭ്യാസം

കേരള വിദ്യാഭ്യാസത്തിൽ ഗുണതയുറപ്പാക്കുക – ജനകീയ ക്യാമ്പയിൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ സെമിനാർ

  കോഴിക്കോട് : വിദ്യാഭ്യാസ ഗുണതയും പരീക്ഷാപരിഷ്‌കാരങ്ങളും എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറുകളിൽ രണ്ടാമത്തേത്  കോഴിക്കോട്ട് പരിഷത്ത് ഭവനിൽ ...

പഠനം മനുഷ്യത്വ ഘടകങ്ങളെക്കൂടി വളർത്തുന്നതാകണം -പ്രൊഫ. എം.എ. ഖാദർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ സെമിനാർ പ്രൊഫ എം എ ഖാദർ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം: ക്ലാസ് മുറികളിൽ വിഷയം പഠിച്ചതുകൊണ്ടുമാത്രം സമൂഹം നന്നാവില്ലെന്നും...

പ്രൊഫ എം മുരളീധരൻ സ്മാരക അവാർഡ് ഡോ. ബ്രിജേഷിന്. 

    അധ്യാപകനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ എം മുരളീധരന്റെ ഓർമ്മയ്ക്കായി മുരളീധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച കോളേജ് അധ്യാപകർക്കുള്ള ഈ വർഷത്തെ...

ശാസ്ത്രകേരളത്തില്‍ എന്തെല്ലാം….

  കൗമാരക്കാർക്കു വേണ്ടിയുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ശാസ്ത്ര മാസികമായ ശാസ്ത്രകേരളത്തിൻ്റെ 2024 ജൂലൈ ലക്കത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ശാസ്ത്ര കേരളത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ  സി ....

ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന് ഉജ്ജ്വലതുടക്കം

  യുക്തിചിന്തയും ശാസ്ത്രബോധവും തകര്‍ക്കാനുള്ള ബോധപൂര്‍വശ്രമം നടക്കുന്നു-കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ കാര്യവട്ടം: സമൂഹത്തിന്റെ ശാസ്ത്രബോധവും യുക്തിചിന്തയും തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളെ ചെറുക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു....

ഗുണമേന്മയുള്ള വിദ്യാഭ്യാസം-  കുട്ടികളുടെ അവകാശം സംരക്ഷിക്കണം

  ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം സംരക്ഷിക്കണം   പത്താം തരം പരീക്ഷാഫല പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പരീക്ഷകളുടെ ഗുണനിലവാരം വർധിപ്പി ക്കുന്നതിനായി എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും മിനിമം...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി ജില്ലാ ക്യാമ്പ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു.

  നവകേരളം, നവ മുകുളങ്ങൾ ജൂൺ 1 ന് കണ്ണൂരിൽ   200 യൂറിക്ക ബാലവേദികൾ  കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി ആഭിമുഖ്യത്തിൽ ജില്ലയുടെ...

അരീക്കോട് മേഖല വിജ്ഞാനോത്സവം സംഘടിപ്പിച്ചു

19/11/2023 അരീക്കോട് അരീക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ കിഴിശ്ശേരിയിൽ വച്ച് യുറീക്ക - ശാസ്ത്ര കേരളം എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് വിജ്ഞാനോത്സവം നടന്നു. കിഴിശ്ശേരി ഗണപത് യു.പി....

ഡിജിറ്റൽ സാക്ഷരത ദ്വിദിന ഇൻസ്ട്രക്ടർ പരിശീലനം വയനാട്ടിൽ പൂർത്തിയായി

12 ഒക്ടോബർ 2023 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി ഉപസമിതി വയനാട് ജില്ലാ കൺവീനർ എം.എം ടോമി മാസ്റ്ററുടെ കുറിപ്പ്. ഡിജിറ്റൽ ഭിന്ന ശേഷി വളരെ വേഗത്തിൽ...

ജില്ലാവിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്

28/09/23 തൃശൂർ തൃശൂർ ജില്ലാവിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ തൃശൂർ പരിസര കേന്ദ്രത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. NEP, ഒഴിവാക്കിയ ശാസ്ത്രപാഠഭാഗങ്ങളായ പരിണാമം, ആവർത്തനപ്പട്ടിക എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു...