ജന്റര്‍

കളികളും കളിസ്ഥലങ്ങളും ഞങ്ങളുടേത് കൂടി

തൃശ്ശൂര്‍ : പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണെന്നും, കളിസ്ഥലങ്ങള്‍ പെണ്‍കുട്ടികള്‍ക്കും കൂടി പങ്കുവയ്ക്കപ്പെടണമെന്നും ഓര്‍മപ്പെടുത്തിക്കൊണ്ട് ജനോത്സവത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയ സമിതിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍...

റെയില്‍വേ പുറമ്പോക്ക് ഭൂമി പഠന റിപ്പോര്‍ട്ട്-

തൃശ്ശൂര്‍ നഗരത്തില്‍ റെയില്‍വേ പുറമ്പോക്കു ഭൂമിയില്‍, അത്യന്തം പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെകുറിച്ചും അവരെ പുനരധിവസിപ്പിക്കുന്നതിനെടുത്ത നടപടികളെകുറിച്ചും ശാസ്‌ത്രസാഹിത്യപരിഷത്ത് തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍...

ട്രാൻസ്ജെന്ററും കേരള സമൂഹവും – ചര്‍ച്ച

കോട്ടയം : ജൂലൈ 19 - ന് കോട്ടയം പരിഷത്ത് ഭവനിൽ പരിഷത്ത് പഠനവേദിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജന്ററും കേരളസമൂഹവും എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചു. ജില്ലാ ലീഗൽ...

ഉത്തര മേഖലാ ജന്റര്‍ ക്യാമ്പ് സമാപിച്ചു

കോഴിക്കോട് : സ്ത്രീ സൗഹൃദ പഞ്ചായത്ത് സാധ്യമാക്കുന്നതിനും ജന്റര്‍ റിസോഴ്‌സ് ഗ്രൂപ്പിന്റേയും ജന്റര്‍ റിസോഴ്‌സ് സെന്ററിന്റേയും പ്രവര്‍ത്തനം മാതൃകാപരമാക്കുന്നതിനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനുവേണ്ടി ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍...

ജന്റർ ജില്ലാ കൺവെൻഷൻ

തൃശ്ശൂർ: ശാസ്‌ത്രസാഹിത്യ പരിഷത്ത് ജന്റർ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂര്‍ പരിസര കേന്ദ്രത്തിൽ വച്ച് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറോളം പ്രതിനിധികൾ...

“ജന്റര്‍ റിസോഴ്സ് സെന്റര്‍” – സാധ്യതകള്‍ തിരിച്ചറിഞ്ഞ് ശില്പശാല

മൂവാറ്റുപുഴ : സംസ്ഥാനതല ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ സ്‌ത്രീസൗഹൃദപഞ്ചായത്ത്-ദ്വിദിന ശില്പശാലകളില്‍ ആദ്യത്തേത് ജൂലൈ 1,2 തീയതികളില്‍ മൂവാറ്റുപുഴ മേഖലയിലെ വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പരിഷത്ത്...

സ്ത്രീസൗഹൃദ പഞ്ചായത്ത് – ശില്‍പശാല

കാസര്‍ഗോഡ് : പരിഷത്ത് കാസര്‍ഗോഡ് ജില്ലാക്കമ്മിറ്റിയുടെ നേതൃത്തത്തിൽ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർക്കായി 'സ്ത്രീ സൗഹൃദ പഞ്ചായത്ത്‌...

വനിതാഘടക പദ്ധതി മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ആസൂത്രണ ബോഡിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരിട്ട് ഗുണം കിട്ടുന്ന തരത്തിലുള്ള പ്രോജക്ടുകള്‍ മാത്രമേ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രാദേശിക സ്ത്രീപദവി...

നവോത്ഥാനം സ്ത്രീകളില്‍ ജന്റർ ശില്‍പശാല

  കക്കോടി : ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കോടി ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസ്.ഹാളിൽ വച്ച് ജന്റർ ശിൽപശാല സംഘടിപ്പിച്ചു. കേന്ദ്രനിർവാഹകസമിതിഅംഗം ഡോ.ടി.കെ.ആനന്ദി "നവോത്ഥാനം സ്ത്രീകളിൽ"...

ജന്റർ സൗഹൃദജില്ല ശില്പശാല

കൊല്ലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിനാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ശില്പശാല പെരിനാട് ഗ്രാമപഞ്ചായത്തിൽ നടന്നു.പെരിനാട് പഞ്ചായത്തിലെ ജനപ്രതിനിധികൾ, വാർഡ് . വികസന സമിതി...