“ജന്റര്‍ റിസോഴ്സ് സെന്റര്‍” – സാധ്യതകള്‍ തിരിച്ചറിഞ്ഞ് ശില്പശാല
മൂവാറ്റുപുഴ : സംസ്ഥാനതല ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീസൗഹൃദപഞ്ചായത്ത്-ദ്വിദിന ശില്പശാലകളില് ആദ്യത്തേത് ജൂലൈ 1,2 തീയതികളില്‍ മൂവാറ്റുപുഴ മേഖലയിലെ വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പരിഷത്ത്...
