ജന്റര്‍

ജന്റർ കൺവെൻഷൻ

തൃശൂർ ജില്ലാ ജന്റർ കൺവെൻഷൻ ഡോ. ആർ ശ്രീലത വർമ്മ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ: ജില്ലാ ജന്റർ വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ കൺവെൻഷൻ 'സ്ത്രീകളുടെ സാമൂഹ്യ...

ആദ്യ സ്ത്രീ സൗഹൃദ പഞ്ചായത്താകാന്‍ പെരളശ്ശേരി

സ്ത്രീ ജീവിതത്തിൽ തുല്യ നീതിയും സമത്വവും പുലരുന്ന ഒരു ലോകം യാഥാർഥ്യമാക്കാൻ ആണ് പഞ്ചായത്തിന്റെ ശ്രമം. ഒപ്പത്തിനൊപ്പം എന്ന് പേരിട്ട പദ്ധതി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്...

പാഠം – ഒന്ന് ആർത്തവം. എറണാകുളം – ശാസ്ത്രവബോധ കാമ്പയിന് തുടക്കമായി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രാവബോധ കാമ്പയിന്റെ ഭാഗമായി 'പാഠം ഒന്ന് ആർത്തവം' ജില്ലാ ശില്പശാല ഉദയംപേരൂർ, നടക്കാവ് ഗവ.ജെ.ബി എസിൽ വച്ച്...

ശാസ്ത്രാവബോധ ക്യാമ്പയിൻ(പാഠം ഒന്ന് ആർത്തവം ) സംസ്ഥാനതല ക്യാമ്പയിന്‍ കമ്മിറ്റി രൂപീകരിച്ചു

ശാസ്ത്രാവബോധ ക്യാമ്പയിനിലെ അംഗ സംഘടനകളുടെ നേതൃത്വവുമായുള്ള ആലോചന ജനുവരി 12 ന് തൃശൂർ പരിസര കേന്ദ്രത്തിൽ നടന്നു. ലൈബ്രറി കൌൺസിൽ, അങ്കണവാടി വർക്കേഴ്സ് &ഹെൽപ്പേഴ്‌സ് അസോസിയേഷൻ, ഗവണ്മെന്റ്...

പാഠം ഒന്ന് ആർത്തവം – ക്യാമ്പയിനു തുടക്കമായി

ഏപ്രിൽ മാസത്തിൽ കോതമംഗലത്തു വച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന "പാഠം ഒന്ന് ആർത്തവം" ക്യാമ്പയിനു തുടക്കം കുറിച്ചു കൊണ്ടുള്ള ശില്പശാല നടന്നു....

സ്ത്രീപദവി തുല്യതാ സംഗമം പരിശീലനം

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് തൃപ്പുണിത്തുറ മേഖലയില്‍ പുലിയന്നൂര്‍ എ.ഡി.എസി ന്റയും തൃപ്പുണിത്തുറ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കൊപ്പറമ്പ് യൂണിറ്റില്‍ സ്ത്രി പദവി തുല്യതാ സംഗമം പരിശീലനം സംഘടിപ്പിച്ചു....

വിജ്ഞാനോത്സവം 2018 അധ്യാപക പരിശീലനം

എറണാകുളം: മൂവ്വാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ യൂറീക്ക/ശാസ്ത്രകേരളം വിജ്ഞാനോത്സവം മൂവ്വാറ്റുപുഴ/കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാതല പരിശീലനം ജൂലൈ 14 ശനിയാഴ്ച മൂവ്വാറ്റുപുഴ ഗവ: ടി ടി...

മാറാടി പഞ്ചായത്തില്‍ ജെന്റര്‍ പരിശീലനം

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല ജെന്റര്‍ വിഷയ സമിതിയുടെ നേതൃത്വത്തില്‍ മാറാടി ഗ്രാമപഞ്ചായത്തില്‍ ജൂലായ് 30 ന് മാറാടി മണ്ണത്തൂര്‍ കവല കര്‍ഷകമാര്‍ക്കറ്റ് ഹാളില്‍ ഏകദിന...

തുല്യത സംഗമം തൃക്കളത്തൂരിൽ ഏകദിന പരിശീലനക്കളരി

കെ.ഇ.ഷിഹാബ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ത്രീ സൗഹൃദ പഞ്ചായത്ത് സ്ത്രീ ശാക്തീകരണം എന്നീ ആശയങ്ങൾ കേന്ദ്രീകരിച്ച് നിരവധി കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച്...

കോതമംഗലം മേഖലാ -തുല്യതാ സംഗമം പഞ്ചായത്ത്തല പരിശീലന പരിപാടി

എറണാകുളം: കോതമംഗലം മേഖല നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റയും ശാസ്ത്രസാഹിത്യ പരിഷത്തിന്റയും ആഭിമുഖ്യത്തിൽ തുല്യതാ സംഗമം പരിശീലന പരിപാടി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ആയിഷ അലി അധ്യക്ഷതവഹിച്ച...