ജന്റര്‍

ജൻഡർ ന്യൂട്രൽ ഫുട്ട്ബോൾ സംഘടിപ്പിച്ചു

വനിത ദിനത്തിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ ഫുട്ബോൾ ടൂർണമെന്റ് എറണാകുളം: ലിംഗ തുല്യതയുടെ കളിക്കളം തീർത്ത് ജൻഡർ ന്യൂട്രൽ ഫുട്ട്ബോൾ സംഘടിപ്പിച്ചു കൊണ്ട് വനിതാനദിനത്തെ വേറിട്ട അനുഭവമാക്കി...

ഹാഥ്റാസ്: നാടെങ്ങും പരിഷത്ത് പ്രതിഷേധജ്വാല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ തൃശ്ശൂർ പരിസര കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല. തൃശ്ശൂർ : ഉത്തർപ്രദേശിലെ ഹാഥ്റാസിൽ നരാധമർ നടത്തിയ ക്രൂരമായ ബലാത്സംഗത്തിലും ഭീകരമായ കൊലയിലും...

ജില്ലാ ജന്റർ ശിൽപ്പശാല

തിരുവനന്തപുരം: ജില്ലാതല ശിൽപശാല അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ നടന്നു. ഡോ. രോഹിണി, രജിത എന്നിവർ വിഷയാവതരണം നടത്തി. ചർച്ചകളുടെ അടിസ്ഥാനത്തിൽ മേഖലാതല ശിൽപ്പശാലക്ക് ആവശ്യമായ മൊഡ്യൂളുകൾ തയ്യാറാക്കാനും...

ജന്റർ കൺവെൻഷൻ

തൃശൂർ ജില്ലാ ജന്റർ കൺവെൻഷൻ ഡോ. ആർ ശ്രീലത വർമ്മ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ: ജില്ലാ ജന്റർ വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ കൺവെൻഷൻ 'സ്ത്രീകളുടെ സാമൂഹ്യ...

ആദ്യ സ്ത്രീ സൗഹൃദ പഞ്ചായത്താകാന്‍ പെരളശ്ശേരി

സ്ത്രീ ജീവിതത്തിൽ തുല്യ നീതിയും സമത്വവും പുലരുന്ന ഒരു ലോകം യാഥാർഥ്യമാക്കാൻ ആണ് പഞ്ചായത്തിന്റെ ശ്രമം. ഒപ്പത്തിനൊപ്പം എന്ന് പേരിട്ട പദ്ധതി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്...

പാഠം – ഒന്ന് ആർത്തവം. എറണാകുളം – ശാസ്ത്രവബോധ കാമ്പയിന് തുടക്കമായി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രാവബോധ കാമ്പയിന്റെ ഭാഗമായി 'പാഠം ഒന്ന് ആർത്തവം' ജില്ലാ ശില്പശാല ഉദയംപേരൂർ, നടക്കാവ് ഗവ.ജെ.ബി എസിൽ വച്ച്...

ശാസ്ത്രാവബോധ ക്യാമ്പയിൻ(പാഠം ഒന്ന് ആർത്തവം ) സംസ്ഥാനതല ക്യാമ്പയിന്‍ കമ്മിറ്റി രൂപീകരിച്ചു

ശാസ്ത്രാവബോധ ക്യാമ്പയിനിലെ അംഗ സംഘടനകളുടെ നേതൃത്വവുമായുള്ള ആലോചന ജനുവരി 12 ന് തൃശൂർ പരിസര കേന്ദ്രത്തിൽ നടന്നു. ലൈബ്രറി കൌൺസിൽ, അങ്കണവാടി വർക്കേഴ്സ് &ഹെൽപ്പേഴ്‌സ് അസോസിയേഷൻ, ഗവണ്മെന്റ്...

പാഠം ഒന്ന് ആർത്തവം – ക്യാമ്പയിനു തുടക്കമായി

ഏപ്രിൽ മാസത്തിൽ കോതമംഗലത്തു വച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന "പാഠം ഒന്ന് ആർത്തവം" ക്യാമ്പയിനു തുടക്കം കുറിച്ചു കൊണ്ടുള്ള ശില്പശാല നടന്നു....

സ്ത്രീപദവി തുല്യതാ സംഗമം പരിശീലനം

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് തൃപ്പുണിത്തുറ മേഖലയില്‍ പുലിയന്നൂര്‍ എ.ഡി.എസി ന്റയും തൃപ്പുണിത്തുറ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കൊപ്പറമ്പ് യൂണിറ്റില്‍ സ്ത്രി പദവി തുല്യതാ സംഗമം പരിശീലനം സംഘടിപ്പിച്ചു....

വിജ്ഞാനോത്സവം 2018 അധ്യാപക പരിശീലനം

എറണാകുളം: മൂവ്വാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ യൂറീക്ക/ശാസ്ത്രകേരളം വിജ്ഞാനോത്സവം മൂവ്വാറ്റുപുഴ/കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാതല പരിശീലനം ജൂലൈ 14 ശനിയാഴ്ച മൂവ്വാറ്റുപുഴ ഗവ: ടി ടി...