ജന്റര്‍

 Pride Month  2022: LGBTQ ജന്‍റര്‍ ശിൽപശാല

ഫറോക്ക്: സമൂഹത്തിലെ ലിംഗ വൈവിധ്യങ്ങളെ അപഗ്രഥിക്കുന്ന LGBT Q I A ++ ജന്‍റര്‍ ശിൽപശാല കേരള ശാസ്ത്ര സാഹിത്യ പരിഷത് കോഴികോട് മേഖല സംഘടിപ്പിച്ചു. ഫറോക്ക്...

കോലഞ്ചേരിമേഖല ജെന്റർ വിഷയസമിതി രൂപീകരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോലഞ്ചേരിമേഖല ജെന്റർ വിഷയസമിതി രൂപീകരണം അമ്പലമേട് എസ് എൻ ഡി പി  ഹാളിൽ വച്ചു നടന്നു. ജെന്റർ നയരേഖ അവതരിപ്പിച്ചു കൊണ്ട്...

ജന്റർ നയരേഖ

ജന്റർ നയരേഖയുടെ കരട്  ചർച്ചയ്ക്കായി അവതരിപ്പിക്കുന്നു. ആമുഖം        1987 ജൂലായ് 24,25,26തീയതികളിൽ വലപ്പാട് ചേർന്ന വനിതാശിബിരത്തിന്റേയും സെപ്തം ബർ 26 ന് തിരുവനന്തപുരത്ത് നടന്ന ശില്പശാലയുടെയും...

വനിതാദിനാചരണം: പരിപാടികളുമായി പെരിഞ്ഞനം

തൃശ്ശൂർ: അന്തർദ്ദേശീയ വനിതാദിനം മതിലകം മേഖലയിലെ പെരിഞ്ഞനം യൂണിറ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സുമിത്ര ജോഷി, സ്മിത സന്തോഷ്, പി അജിത്ത്, എം ഡി ദിനകരൻ എന്നിവർ...

അന്തർദ്ദേശീയ വനിതാദിനാചരണം കോലഴിയില്‍

പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരനെ പരിഷത്ത് ഭാരവാഹികൾ ആദരിക്കുന്നു തൃശ്ശൂർ: അന്തർദ്ദേശീയ വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് പരിഷത്ത് പ്രവർത്തകരുടെ അമ്മമാരെയും പഞ്ചായത്ത് പ്രസിഡണ്ടായ വനിതയെയും ആദരിച്ചു. കോലഴി...

തുല്യ നീതിയും പങ്കാളിത്തവും വനിതകൾക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല

ലോക വനിത ദിനാചരണ പരിപാടിയിൽ സംസ്ഥാന ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം മുഖ്യ പ്രഭാഷണം നടത്തുന്നു. ബാലുശ്ശേരി: സമൂഹത്തിൽ തുല്യ നീതിയും തുല്യ...

പ്രതികൂലാവസ്ഥകളോട് പൊരുതുന്ന സ്ത്രീകളോടൊപ്പം ഒരു പകൽ…

ഡോ. പി ഭാനുമതിയാണ് സംഗമം ഉത്ഘാടനം ചെയ്യുന്നു തൃശൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് ഒന്നിന് പരിസര കേന്ദ്രത്തിൽ വച്ച്, പ്രതികൂല ചുറ്റുപാടുകളെ വെല്ലുവിളിച്ച്, പ്രതിസന്ധികളോട് പടപൊരുതി...

ഓരോരുത്തരും തുല്യതക്കായി വനിതാ ദിനാചരണം

കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന ജന്റര്‍ സംഗമം കാസര്‍ഗോഡ്: അന്താരാഷ്ട വനിതാദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ ജില്ലാ കമ്മറ്റിയുടെയും ജന്റർ വിഷയ സമിതിയുടേയും നേതൃത്വത്തിൽ ജൻറർ...

സ്ത്രീത്വത്തെ അപമാനിക്കുന്നവർക്കെതിരെ നിയമനിർമ്മാണം നടത്തുക

കണ്ണൂര്‍‌: പ്രസിദ്ധ സിനിമാ ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീമതി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന പ്രതിഷേധം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണല്ലോ. പ്രസ്തുത സംഭവം വിരൽ ചൂണ്ടുന്ന ചില അടിസ്ഥാന...