നേതാവും സംഘാടകനും
30 ജൂണ്‍ 2023 സുഹൃത്തുക്കളേ, പരിഷദ് വാർത്ത കൂടുതൽ സജീവമാവുകയാണ്. സംസ്ഥാനത്തുടനീളം നടക്കുന്ന പരിഷത്ത് പ്രവർത്തനങ്ങളെ എല്ലാവർക്കുമായി പങ്കുവയ്ക്കുകയാണ് പരിഷദ് വാർത്തയുടെ പ്രഥമധർമ്മം. കഴിഞ്ഞ കുറേ വർഷങ്ങളായി...
30 ജൂണ്‍ 2023 സുഹൃത്തുക്കളേ, പരിഷദ് വാർത്ത കൂടുതൽ സജീവമാവുകയാണ്. സംസ്ഥാനത്തുടനീളം നടക്കുന്ന പരിഷത്ത് പ്രവർത്തനങ്ങളെ എല്ലാവർക്കുമായി പങ്കുവയ്ക്കുകയാണ് പരിഷദ് വാർത്തയുടെ പ്രഥമധർമ്മം. കഴിഞ്ഞ കുറേ വർഷങ്ങളായി...
കോട്ടയം 23.6.2023 കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകർക്ക് കേരളസമൂഹത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്. പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായിരുന്ന,...
16 ജൂണ്‍, 2023 സുഹൃത്തുക്കളേ, ജൂലൈ മാസത്തിൽ അതിവിപുലമായ ഒരു കാമ്പയിനിലേയ്ക്ക് നാം പോവുകയാണ്. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മേഖലാ കമ്മിറ്റിയംഗങ്ങൾ അടങ്ങുന്ന ചെറുസ്ക്വാഡുകൾ നമ്മുടെ എഴുപതിനായിരത്തിൽ...
കോട്ടയം, ജൂണ്‍ 07,.2023. സുഹൃത്തുക്കളേ, അറുപതാം വാർഷികസമ്മേളനം സമാപിച്ചിട്ട് ഇന്ന് പത്തു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ കത്തെഴുതാൻ രണ്ടു ദിവസങ്ങൾ വൈകിയിട്ടുണ്ട്. കാസറഗോഡും കോട്ടയത്തുമായി ചില പ്രവർത്തനങ്ങളുടെ...
ഇപ്പോൾസമയം രാത്രി 12 മണി.ഒക്ടോബർ 5.തൃശൂർ പരിസരകേന്ദ്രത്തിലെത്തി.നാളെ വയനാട് സംസ്ഥാന പ്രവർത്തകയോഗത്തിന്റെ സ്വാഗതസംഘം ചേരുന്നു.അങ്ങോട്ടുള്ള യാത്രയിലാണ്.നാളെത്തന്നെയാണ് കൊല്ലത്ത് വി കെ എസ് ശാസ്ത്ര സാംസ്ക്കാരികോത്സവം തുടങ്ങുന്നതും.കൊല്ലത്തെ പ്രവർത്തകർ...
തെരുവാരത്തുനിന്ന് ദിവസം മുഴുവൻ ജനക്കൂട്ടത്തോട് സംസാരിക്കുന്ന പരിഷത്ത് പ്രവർത്തകർ ആരെ ങ്കിലുമുണ്ടോ?അതിന് നമുക്ക് സാദ്ധ്യമാവണമെന്നില്ല.പക്ഷേ അതിനുകഴിയുന്ന ഒരു പ്രചരണോപാധിയുണ്ട്. അത് മറ്റൊന്നുമല്ല,നമ്മുടെ ഗ്രാമപത്രങ്ങളാണ്.ഒരു വാർത്താബോർഡിൽ സമകാലികസംഭവങ്ങളോടുള്ള നമ്മു...
കേരളത്തിൽ ശാസ്ത്രസാഹിത്യം പ്രചരിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടതെന്താണ്?ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൂർവ്വസൂരികൾ കരുതിയത് അക്കാലത്ത് കേരളത്തിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന പ്രമു ഖപത്രസ്ഥാപനങ്ങളുടെ അധിപന്മാരെക്കണ്ട് ശാസ്ത്രസാഹിത്യം പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിച്ചാൽ മതി എന്നാണ്.അതനുസരിച്ച്...
പരിഷത്തിന് അറുപത് വയസ്സ് പൂർത്തിയാകാൻ അഞ്ചുനാളുകൾ കൂടി അവശേഷിക്കുന്ന ഓണക്കാലത്താണ് ഈ കുറിപ്പെഴുതുന്നത്.വജ്രജൂബിലിവർഷത്തിന്റെ പ്രവർത്തനബാഹുല്യം ഓരോ പരിഷത്തംഗവും ആഹ്ലാദപൂർവ്വം അനുഭവിച്ചുകൊണ്ടിരിക്കുന്നു.കേന്ദ്രനിർവ്വാഹകസമിതിയിൽ നിന്നുള്ള നിർദ്ദേശമില്ലാതെ തന്നെ വ്യത്യസ്തപ്രവർത്തനങ്ങൾ യൂണിറ്റുകളും...
നടക്കുകയാണ് ഇത്തവണത്തെ കാമ്പയിനിലെ പ്രധാനപ്രവർത്തനം.കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് തുടങ്ങി തിരുവനന്തപുരം വരെ.അഞ്ഞൂറിലധികം കിലോമീറ്റർ വരും.നാനൂറ്-അഞ്ഞൂറ് ആളുകൾ ഒത്തുചേർന്നുള്ള അതിബൃഹത്തായ ഒരു പദയാത്ര.ഇന്ത്യ ഇന്ന് നേരിടുന്ന അശാസ്ത്രീയതയുടേയും അന്ധവിശ്വാസവ്യാപനത്തിന്റേയും,ഇവയടക്കം...
അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു പഴമൊഴിയുണ്ട്.ഓണക്കാലത്തെ കാലാവസ്ഥയാണതിലെ പ്രതിപാദ്യം.മഴയും വെയിലും ഇടകലർന്ന ഓണപ്പകലുകളെയാണതോർമ്മിപ്പിക്കുന്നത്.പക്ഷേ കാലാവസ്ഥ സംബന്ധിച്ച പഴയ നാട്ടറിവുകൾ ഇന്നിപ്പോൾ അത്ര പ്രസക്തമല്ലാതായിട്ടുണ്ട്.കാലം തെറ്റിവരുന്ന കാലാവ...