മേഖലാ വാര്‍ത്തകള്‍

News from Mekhala

‘ശാസ്ത്രത്തോടൊപ്പം’ വാഴയൂരിൽ ശാസ്ത്രവബോധ ക്യാമ്പയിൻ നടത്തി .

16 ആഗസ്റ്റ് 2023 / മലപ്പുറം ശാസ്ത്രം തെരുവുകളിൽ ചോദ്യം ചെയ്യപ്പെടുകയും അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലയും വാഴയൂർ യൂണിറ്റും...

ശാസ്ത്ര നിരാസത്തിനെതിരെ പ്രതിഷേധ സദസ്സ്

08/08/23 തൃശൂർ വടക്കാഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര നിരാസത്തിനെതിരെ വിവിധ യൂണിറ്റുകളിൽ പ്രധിഷേധ സദസ്സുകൾ നടത്തി.              ...

ഗീവ് പീസ് എ ചാൻസ് ; യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു 

8 ആഗസ്റ്റ്  2023 വയനാട് പുൽപ്പള്ളി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടേയും ജയശ്രീ കോളേജിലെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജയശ്രീ കോളേജ് ഹാളിൽ വച്ച് 'ഗീവ്...

മാസികാപ്രചാരണത്തിനും വിജ്ഞാനോത്സവവിജയത്തിനും കോലഴി മേഖലയുടെ വേറിട്ട വഴി..

08/08/23 തൃശൂർ "സ്കൂളുകളിൽ യുറീക്ക സൗജന്യ വിതരണം" യുറീക്ക ശാസ്ത്രമാസിക പരമാവധി വിദ്യാർത്ഥികളെയും അധ്യാപകരേയും കൊണ്ട് വായിപ്പിക്കുകയും അതുവഴി, വിജ്ഞാനോത്സവത്തിൽ അവരുടെ സജീവപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന...

മണിപ്പൂർ ശാന്തമായിട്ടില്ല. കേരളത്തിലും അശാന്തിയോ?

08/08/23 തൃശൂർ മണിപ്പൂർ ശാന്തമായിട്ടില്ല, കേരളത്തിലും അശാന്തിയോ? എന്ന ചോദ്യമുന്നയിച്ചുകൊണ്ട് മണിപ്പൂരിലെ അശാന്തിക്ക് നിദാനമായ കോർപ്പറേറ്റ് താത്പര്യത്തിനു വേണ്ടിയുള്ള വിഭാഗീയത സൃഷ്ടിക്കലും പോഷിപ്പിക്കലും കേരളത്തിലും ആവർത്തിക്കാൻ കോപ്പ്...

‘ശാസ്ത്രം കെട്ടുകഥയല്ല, കെട്ടുകഥ ശാസ്തവുമല്ല’ – പ്രതിരോധ സംഗമം

05/08/23 തൃശ്ശൂർ ഇന്ത്യൻ ഭരണഘടനക്കുള്ളിൽ പൗരന്റെ കടമയായി ആർട്ടിക്കിൾ 51 എ (എച്ച് ) പ്രകാരം ചേർക്കപ്പെട്ടിരിക്കുന്ന 'ഓരോ പൌരനും ശാസ്ത്രീയ മനോഭാവവും, മാനവികതയും, അന്വേഷണ ത്വരയും...

സേവ് മണിപ്പൂർ- കാർഡ് ക്യാമ്പയിൻ

05/08/23 തൃശ്ശൂർ മണിപ്പൂരിൽ ശാന്തിയും സമാധാനവും ഉറപ്പ് വരുത്താൻ ഉടൻ ഇടപെടണമെന്ന് ബഹു. ഇന്ത്യൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചുകൊണ്ട് കുന്നംകുളം മേഖലയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിലായി സേവ് മണിപ്പൂർ എന്ന് പോസ്റ്റ്കാർഡ് കാമ്പയിൻ...

ഹിരോഷിമ ദിനം : ചർച്ചാക്ലാസ്സും യുദ്ധവിരുദ്ധറാലിയും

06/08/23 തൃശ്ശൂർ ഹിരോഷിമാദിനത്തിൽ കോലഴി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചർച്ചാക്ലാസ്സും യുദ്ധവിരുദ്ധറാലിയും നടത്തി. "ഹിരോഷിമ : ചരിത്രത്തിലെ കണ്ണുനീർ " എന്ന വിഷയത്തിൽ ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ...

ശാസ്ത്രം കെട്ടുകഥയല്ല – വണ്ടൂരില്‍ പ്രതിഷേധ കൂട്ടായ്മ

07 ആഗസ്റ്റ് 2023 / മലപ്പുറം ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി വണ്ടൂരിൽ പ്രകടനവും തെരുവോര സദസ്സും സംഘടിപ്പിച്ചു. തെരുവോര പ്രതിഷേധ സദസ് പരിഷത്ത് മലപ്പുറം ജില്ലാ ട്രഷറർ...

ഐസക് ന്യൂട്ടൻ യുറീക്ക ബാലവേദി യുടെ ഈ സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

05/08/2023 പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിലെ പാലക്കാത്തകിടി സെന്റ് മേരിസ് GHS ലെ സർ ഐസക് ന്യൂട്ടൻ യുറീക്ക ബാലവേദി യുടെ ഈ സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി."ശാസ്ത്രമൊന്നേ...