മേഖലാ വാര്‍ത്തകള്‍
News from Mekhala
പരിസ്ഥിതി പഠന ക്ലാസ്സ്
തൃശ്ശൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മതിലകം മേഖലാ കമ്മിറ്റി ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന സന്ദേശം വിശദീകരിച്ചുകൊണ്ട് ഒരു പരിസ്ഥിതി പഠന ക്ലാസ് ഗൂഗിൾ മീറ്റിൽ നടത്തി. കേരള...
മഴക്കാല പൂർവ്വ ശുചീകരണ കാമ്പയിന്‍
കാസർഗോഡ്: തൃക്കരിപ്പൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി മേഖലയിലെ 12 യൂണിറ്റുകളിൽ നിന്നായി കുട്ടികൾ തയ്യാറാക്കിയ ഒരു മിനുറ്റ് ദൈർഘ്യമുള്ള 30...
കർഷക സമരത്തിന് ഐക്യദാർഢ്യം
കാവാലം യൂണിറ്റ് സെക്രട്ടറി ആർ ഹരികൃഷ്ണൻ ജലശയനം നടത്തുന്നു. ആലപ്പുഴ: കഴിഞ്ഞ ആറു മാസമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വേറിട്ട സമരവുമായി...
കോവിഡ് വാക്സിനേഷൻ സർവ്വേ റിപ്പോർട്ട് കൈമാറി
എറണാകുളം: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ തുരുത്തിക്കര സയൻസ് സെന്ററും വാർഡിലെ ആർ.ആർ.ടിയും ചേർന്നു നടത്തിയ കോവിഡ് വാക്സിനേഷൻ വിവരശേഖരണ സർവ്വേ റിപ്പോർട്ട് കൈമാറി. വാർഡിനുള്ളിൽ എത്രത്തോളം...
തൃപ്രയാർ മേഖലസമ്മേളനം
തൃശ്ശൂർ: തൃപ്രയാർ മേഖലാ സമ്മേളനം മെയ് 30, 31 തിയ്യതികളിൽ നടന്നു. ഏകലോകം ഏകാരോഗ്യം എന്ന വിഷയം അവതരിപ്പിച്ച് മണ്ണുത്തിവെറ്ററിനറി മൈക്രോബയോളജിസ്റ്റായ ഡോ.അരുൺ രമേഷ് സമ്മേളനം ഉദ്ഘാടനം...
നേമം മേഖല സമ്മേളനം
തിരുവനന്തപുരം: നേമം മേഖലാ വാർഷികം മെയ് 29, 30 തിയതികളിൽ ഓൺലൈനായി നടന്നു. ശാസ്ത്രബോധവും സാമാന്യബോധവും എന്ന വിഷയം അവതരിപ്പിച്ച് ഡോ. ആർ വി ജി മേനോൻ...
ചാലക്കുടി മേഖലാ സമ്മേളനം
തൃശ്ശൂർ: ചാലക്കുടി മേഖലാ സമ്മേളനം ഓൺലൈനായി നടന്നു. സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര നിർവ്വാഹക സമിതി അംഗം പി. എ തങ്കച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്പാദന...
ഒല്ലൂക്കര മേഖലാസമ്മേളനം
തൃശ്ശൂർ: ഒല്ലൂക്കര മേഖലയുടെ സമ്മേളനം ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. ജില്ലയിലെ മുതിർന്ന പ്രവർത്തകനായ ഡോ. കെ ജെ രാധാകൃഷ്ണൻ വർത്തമാനകാല ആരോഗ്യരംഗത്തെ വിശകലനം ചെയ്ത സംഘടനാ രേഖ...