മേഖലാ വാര്‍ത്തകള്‍

News from Mekhala

മഴക്കാല പൂർവ്വ ശുചീകരണ കാമ്പയിന്‍

കാസർഗോഡ്: തൃക്കരിപ്പൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി മേഖലയിലെ 12 യൂണിറ്റുകളിൽ നിന്നായി കുട്ടികൾ തയ്യാറാക്കിയ ഒരു മിനുറ്റ് ദൈർഘ്യമുള്ള 30...

കർഷക സമരത്തിന് ഐക്യദാർഢ്യം

കാവാലം യൂണിറ്റ് സെക്രട്ടറി ആർ ഹരികൃഷ്ണൻ ജലശയനം നടത്തുന്നു. ആലപ്പുഴ: കഴിഞ്ഞ ആറു മാസമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വേറിട്ട സമരവുമായി...

കോവിഡ് വാക്സിനേഷൻ സർവ്വേ റിപ്പോർട്ട് കൈമാറി

എറണാകുളം: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ തുരുത്തിക്കര സയൻസ് സെന്ററും വാർഡിലെ ആർ.ആർ.ടിയും ചേർന്നു നടത്തിയ കോവിഡ് വാക്സിനേഷൻ വിവരശേഖരണ സർവ്വേ റിപ്പോർട്ട് കൈമാറി. വാർഡിനുള്ളിൽ എത്രത്തോളം...

തൃപ്രയാർ മേഖലസമ്മേളനം

തൃശ്ശൂർ: തൃപ്രയാർ മേഖലാ സമ്മേളനം മെയ് 30, 31 തിയ്യതികളിൽ നടന്നു. ഏകലോകം ഏകാരോഗ്യം എന്ന വിഷയം അവതരിപ്പിച്ച് മണ്ണുത്തിവെറ്ററിനറി മൈക്രോബയോളജിസ്റ്റായ ഡോ.അരുൺ രമേഷ് സമ്മേളനം ഉദ്ഘാടനം...

നേമം മേഖല സമ്മേളനം

തിരുവനന്തപുരം: നേമം മേഖലാ വാർഷികം മെയ് 29, 30 തിയതികളിൽ ഓൺലൈനായി നടന്നു.  ശാസ്ത്രബോധവും സാമാന്യബോധവും എന്ന വിഷയം അവതരിപ്പിച്ച് ഡോ. ആർ വി ജി മേനോൻ...

ചാലക്കുടി മേഖലാ സമ്മേളനം

തൃശ്ശൂർ: ചാലക്കുടി മേഖലാ സമ്മേളനം ഓൺലൈനായി നടന്നു. സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര  നിർവ്വാഹക സമിതി അംഗം പി. എ തങ്കച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്പാദന...

ഒല്ലൂക്കര മേഖലാസമ്മേളനം

തൃശ്ശൂർ: ഒല്ലൂക്കര മേഖലയുടെ സമ്മേളനം ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. ജില്ലയിലെ മുതിർന്ന പ്രവർത്തകനായ ഡോ. കെ ജെ രാധാകൃഷ്ണൻ വർത്തമാനകാല ആരോഗ്യരംഗത്തെ വിശകലനം ചെയ്ത സംഘടനാ രേഖ...

കൊടകര മേഖല സമ്മേളനം

തൃശ്ശൂർ : കൊടകര മേഖല സമ്മേളനം മെയ് 29, 30 തിയതികളിൽ നടന്നു. പരിസ്ഥിതി ഗോൾഡ്മാൻ അവാർഡ് നേടിയ ഒഡീഷയിലെ പ്രഫുല്ല സാമന്തര ഉദ്ഘാടന പ്രഭാഷണം നടത്തി....

കുന്നംകുളം മേഖല സമ്മേളനം

തൃശൂർ: കുന്നംകുളം മേഖല സമ്മേളനം 2021 മെയ് 29, 30 തിയതികളിൽ നടന്നു. മുൻസംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ  പ്രാദേശിക ഇടപെടലിന്റെ കാലിക പ്രസക്തി എന്ന...

ശാസ്ത്രാവബോധത്തിലൂന്നിയതാകണം വിദ്യാഭ്യാസം

ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ഗൂഗിൾ മീറ്റിലൂടെ നടന്നു. മേഖലാ പ്രസിഡണ്ട് റഷീദ് കാറളത്തിന്റെ അദ്ധ്യക്ഷതയിൽ രണ്ട് ദിവസമായി നടന്ന സമ്മേളനം  പരിഷത്ത് മുൻ പ്രസിഡണ്ടും കേന്ദ്ര നിർവാഹക...

You may have missed