മേഖലാ വാര്‍ത്തകള്‍

News from Mekhala

വികേന്ദ്രീകൃത വികസനശില്പശാല

വികേന്ദ്രീകൃത ആസൂത്രണത്തെ സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷദ് വഞ്ചിയൂർ പരിഷദ് ഭവനിൽ നടത്തിയ ശില്പശാല കേരള കാർഷിക സർവകലാശാലാ വിജ്ഞാന വ്യാപന വിഭാഗം മുൻ മേധാവി ഡോ:...

സയന്‍സ് മിറാക്കിള്‍ ഷോ

ചേളന്നൂര്‍ : അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമാണത്തിനായി അതിശക്തമായ ബഹുജനസമ്മർദം ഉയർന്നു വരണമെന്ന് ജില്ലാശാസ്ത്രാവബോധകാമ്പയിൻ കൺവീനർ പി.പ്രസാദ് ആവശ്യപ്പെട്ടു. കേരളശാസ്ത്രസാഹിത്യപരിഷത്ത് ചേളന്നൂർ മേഖലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേഖലാശാസ്ത്രാവബോധകാമ്പയിന്റെ ഭാഗമായി,...

കല്‍ബുര്‍ഗി ദിനം ആചരിച്ചു

ചേര്‍ത്തല : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേര്‍ത്തല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി ല്‍ ഡോ എം എം കല്‍ബുര്‍ഗി ദിനം ആചരിച്ചു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും സ്വതന്ത്ര...

അന്ധവിശ്വാസചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തുക

തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തുന്നതിന് നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ത്തന്നെ നടപടിയുണ്ടാവണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. നരേന്ദ്രധാബോല്‍ക്കറിന്റെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പരിഷത്ത്...

ധബോല്‍ക്കറെ അനുസ്മരിച്ചു

മുളന്തുരുത്തി : ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ക്കോ, ശാസ്ത്രകാരന്മാര്‍ക്കോ വളര്‍ന്നുവരുന്നതിനുള്ള സാഹചര്യം ഇല്ല എന്ന് ശാസ്ത്രസാഹിത്യ പരിഷത് മുന്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.കെ.പാപ്പൂട്ടി അഭിപ്രായപ്പെട്ടു. മുളന്തുരുത്തി പബ്ലിക്...

ശാസ്ത്രാവബോധ ദിനം

പെരിന്തല്‍മണ്ണ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ മേഖലയില്‍ ശാസ്ത്രബോധനദിന പരിപാടികള്‍ സംഘടിപ്പിച്ചു. അന്ധവിശ്വാസ ചൂഷണത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കറുടെ രക്തസാക്ഷിത്വ ദിനത്തില്‍ ശാസ്ത്രക്ലാസും അനുസ്മരണ സമ്മേളനവും...

അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമം നിർമിക്കുക

പാനൂർ: അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പാനൂര്‍ മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. ധബോൽക്കർ ദിനത്തിന്റെ ഭാഗമായി പാനൂർ ടൗണിൽ നടന്ന ശാസ്ത്രജാഥക്ക് പുരുഷോത്തമൻ കോമത്ത്...

ധബോല്‍ക്കര്‍ ദിനം

മഞ്ഞപ്ര : മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല കമ്മിറ്റിയും സംയുക്തമായി മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ വച്ച് ധാേബാൽക്കർ ദിനം ശാസ് ത്രാവബോധന ദിനമായി...

യുറീക്ക ക്ലാസ്സ്റൂം ലൈബ്രറി

നന്മണ്ട എഴുകുളം എ.യു.പി സ്കൂളിൽ "യുറീക്കാ ക്ലാസ്സ് റൂം ലൈബ്രറി പദ്ധതി" ചേളന്നൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഗംഗാധരൻമാസ്റ്റർ ക്ലാസ്സ് ലീഡർമാർക്ക് യുറീക്ക നല്ലിക്കൊണ്ട്...

യുറീക്ക വായനശാല

നാദാപുരം മേഖലയിലെ അരൂർ യു.പി സ്‌കൂളിൽ യുറീക്ക വായനശാല പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എല്ലാ ക്ലാസുകളിലും യുറീക്കയുടെ രണ്ടു വീതം കോപ്പികൾ ഒരു വർഷം മുഴുവൻ...