ശാസ്ത്രം ജനനന്മയ്കക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കേരളപദയാത്രയുടെ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം നിർവ്വഹിച്ചു.
കാഞ്ഞങ്ങാട് : ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി കേരളശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ജനകീയ ക്യാമ്പയിന്റെ പ്രധാനഭാഗമായ കേരള പദയാത്ര 2023 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ...