വാര്‍ത്തകള്‍

“ഇക്കോ വൈബ്സ് ’24 പരിസ്ഥിതി ചിന്തകൾ” – ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട് : 2024 ഒക്ടോബർ 12, 13 തീയ്യതികളിൽ മടപ്പള്ളിയിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സംസ്ഥാന പ്രവർത്തക ക്യാമ്പിന് അനുബന്ധമായി ഡോ.എ അച്യുതൻ എൻഡോവ്മെൻ്റ് പരിപാടിയായി...

ബാലുശ്ശേരി മേഖലയിൽ  പഞ്ചയത്ത്തലങ്ങളിൽ വിദ്യാഭ്യാസ സെമിനാറുകൾ മുന്നേറുന്നു

ബാലുശ്ശേരി : ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖലാതലത്തിൽ സെപ്തംബർ ഒന്നിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന മേഖലാതല സെമിനാറിൻ്റെ...

സാമൂഹ്യ വിജ്ഞാന കേന്ദ്രം ; ജില്ലാതല ഉദ്ഘാടനം നടന്നു

14 സെപ്റ്റംബർ 2024 വയനാട്   കൽപ്പറ്റ, വെള്ളമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ സഹകരണത്തോടെ ലൈബ്രറിയിൽ സാമൂഹ്യ വിജ്ഞാന...

പുസ്തക പ്രകാശനവും ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും നടത്തി

14 സെപ്റ്റംബർ 2024 വയനാട് സുൽത്താൻ ബത്തേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച "നവ കേരളവും പൊതു വിദ്യാഭ്യാസവും " എന്ന പുസ്തകം പ്രകാശനം ചെയ്തു. 11-...

കാലാവസ്ഥാ സാക്ഷരത അനിവാര്യം

14 സെപ്റ്റംബർ 2024 വയനാട്   സുൽത്താൻ ബത്തേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻറ് റിസർച്ച് സെൻ്റർ മീനങ്ങാടി, ഹ്യൂം...

ക്യാമ്പസ് ശാസ്ത്ര സമിതി കോഴിക്കോട്  ജില്ലാതല ഉദ്ഘാടനം

നാദാപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസ് ശാസ്ത്രസമിതിയുടെ ജില്ലാതല ഉദ്ഘാടനം നാദാപുരം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രൊഫ.കെ.പാപ്പുട്ടി നിർവഹിച്ചു. കോഡിനേറ്റർ ജസീറ സി...

ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാതല വിദ്യാഭ്യാസ സെമിനാർ

വടകര:കേരളം മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസലക്ഷ്യങ്ങൾ നേടാൻ സഹായകരമല്ലാത്ത പരീക്ഷാപരിഷ്‌കാരങ്ങൾ നടപ്പിലാക്കരുതെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് വടകരയിൽ സംഘടിപ്പിച്ച ജില്ലാവിദ്യാഭ്യാസസെമിനാർ സർക്കാരിനോട് ആവശ്യപ്പെട്ടു. എട്ടാം ക്ലാസ്സുമുതൽ എല്ലാവിഷയങ്ങളുടെയും എഴുത്തുപരീക്ഷയിൽ മിനിമം മുപ്പതുശതമാനം മാർക്ക്...

ശാസ്ത്രപുസ്തക നിധി ജില്ലാതല ഉദ്ഘാടനം

18 ഓഗസ്ത് 2024 വയനാട് കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 10 ലക്ഷം രൂപയുടെ ശാസ്ത്ര പുസ്തക പ്രചരണ പരിപാടിയായ...

ജി. ബി. എൻ – പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ മരണത്തിൽ അനുശോചനം

പന്തളം: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പത്തനംതിട്ടയിലെ മുൻ പ്രസിഡൻ്റും ജനകീയ ശാസ്ത്ര പ്രചാരകനുമായിരുന്ന പ്രൊഫ. ജി.ബാലകൃ ഷ്ണൻ നായരുടെ നിര്യാണത്തിൽ പന്തളം പെൻഷൻ ഭവനിൽ ചേർന്ന സമ്മേളനം അനുശോചിച്ചു.പരിഷത്ത്...

‘ജി.ബി.എൻ.’ എന്ന ജനകീയ ശാസ്ത്ര പ്രചാരകൻ

ഡോ. കെ.പി. കൃഷ്ണൻ കുട്ടി പന്തളം: 'ജി. ബി.എൻ' എന്ന്  എല്ലാവരും സ്നേഹാദരങ്ങളോടെ വിളിക്കുന്ന പ്രൊഫ. ജി.ബാലകൃഷ്ണൻ നായർ ഇന്നലെ (22-08-2024) വൈകിട്ട് എൻ.എസ്.എസ്. മെഡിക്കൽ മിഷനിൽ...