പറവൂരിൽ പ്രതിഷേധം
സത്യത്തെ തുറുങ്കിലടക്കരുത് -പ്രതിഷേധസംഗമം ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സത്യാന്വേഷികളായ R B ശ്രീകുമാറിന്റേയും ടീസ്റ്റ സെതൽവാദിന്റേയും അന്യായ തടങ്കലിനെതിരേ പറവൂർ നഗരത്തിൽ കേരളശാസ്ത്രസാഹിത്യ പരിഷത്ത് പറവൂർമേഖല പ്രതിഷേധസംഗമം സംഘടിപ്പിച്ചു....