ചെറിയനാട് യൂണിറ്റ് രൂപവത്ക്കരിച്ചു
cheriyanadu
ചെങ്ങന്നൂര്‍ മേഖലയില്‍ ചെറിയനാട് യൂണിറ്റ് രൂപവത്ക്കരിച്ച.ബിനു സെബാസ്റ്റ്യന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ മേഖലാ സെക്രട്ടറി കെ.വി. മുരളീധരന്‍ ആശാരി വിശദീകരണം നടത്തുകയും ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.ജില്ലാ വൈസ് പ്രസിഡന്‍റ് പി ആർ വിജയകുമാര്‍ സംസാരിച്ചു. ഭാരവാ ഹികൾ:-അഖില്‍ വി പിള്ള (പ്രസി.), ജസ്സി മാത്യു (വൈ. പ്ര.)വിനോദ്കുമാര്‍ എൻ കെ (സെക്ര.), രാജേഷ് N നായര്‍ (ജോ. സെ.)