മുതലാളിത്തവളർച്ച സർവനാശത്തിന്റെ വഴി പ്രസാധനം നീട്ടി വച്ചു

കോവിഡ് വ്യാപനത്തിന്റെ ഭാഗമായ അടച്ചുപൂട്ടൽ കാരണം മുതലാളിത്തവളർച്ച സർവനാശത്തിന്റെ വഴി എന്ന പുസ്തകത്തിന്റെ പ്രസാധനം സെപ്റ്റംബർ  മാസത്തേക്ക് നീട്ടിയിരിക്കുന്നു. പ്രിപബ് വ്യവസ്ഥയിൽ ആഗസ്റ്റ് മാസം 15വരെ പണം...

മലപ്പുറം ജില്ലയിൽ 2 ദിവസം 660 മാസിക

മലപ്പുറം ജില്ലാ സമ്മേളന പ്രതിനിധികൾ സമ്മേളനത്തിന് എത്തുമ്പോൾ മൂന്ന് മാസിക വീതം ചേർക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു. 250 പ്രതിനിധികൾ 750 മാസിക എന്നതായിരുന്നു ലക്ഷ്യം. സമ്മേളനം...

വെബിനാർ: വാക്സിനേഷൻ – ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം

തൃശ്ശൂർ: ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി വാക്സിനേഷൻ - ചരിത്രം ശാസ്ത്രം രാഷ്ട്രീയം എന്ന വിഷയത്തിൽ കോലഴി മേഖലയിൽ വെബിനാർ നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി...

പരിസ്ഥിതി പഠന ക്ലാസ്സ്

തൃശ്ശൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മതിലകം മേഖലാ കമ്മിറ്റി ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന സന്ദേശം വിശദീകരിച്ചുകൊണ്ട് ഒരു പരിസ്ഥിതി പഠന ക്ലാസ് ഗൂഗിൾ മീറ്റിൽ നടത്തി. കേരള...

മഴക്കാല പൂർവ്വ ശുചീകരണ കാമ്പയിന്‍

കാസർഗോഡ്: തൃക്കരിപ്പൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി മേഖലയിലെ 12 യൂണിറ്റുകളിൽ നിന്നായി കുട്ടികൾ തയ്യാറാക്കിയ ഒരു മിനുറ്റ് ദൈർഘ്യമുള്ള 30...

ജൈവ വൈവിധ്യ പരിപാലനം – ഗ്രാമതലത്തിൽ

കാസറഗോഡ്: ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ജൈവ വൈവിധ്യ പരിപാലനം - ഗ്രാമതലത്തിൽ എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത ജൈവ വൈവിധ്യ ഗവേഷകനും സീക്ക് പ്രവർത്തകനുമായ...

2021-22 വാർഷിക പദ്ധതി പരിഷത്ത് കൂടിയിരുപ്പ് നടന്നു

തൃശ്ശൂർ: കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ്, വാർഷിക പദ്ധതിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിനുള്ള ഉപപദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമർപ്പിക്കാനും ഫണ്ട് വിനിയോഗത്തിന്റെ മുൻഗണനാക്രമം നിശ്ചയിക്കാനും പഞ്ചായത്ത്...

കർഷക സമരത്തിന് ഐക്യദാർഢ്യം

കാവാലം യൂണിറ്റ് സെക്രട്ടറി ആർ ഹരികൃഷ്ണൻ ജലശയനം നടത്തുന്നു. ആലപ്പുഴ: കഴിഞ്ഞ ആറു മാസമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വേറിട്ട സമരവുമായി...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങ്

കാട്ടായിക്കോണം യൂണിറ്റ് വാങ്ങിയ പി.പി.ഇ. കിറ്റ്, മാസ്ക്, ഗ്ലൗസ് തുടങ്ങിയ വാർഡ് കൗൺസിലർ ഡി രമേശന് യൂണിറ്റ് സെക്രട്ടറി നൽകുന്നു. തിരുവനന്തപുരം:  കാട്ടായികോണം യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ്...

ജീവൻരക്ഷാ മരുന്ന് സംഭാവന നൽകി

തൃശ്ശൂർ : കൊവിഡ് രോഗികൾക്ക് സഹായഹസ്തവുമായി വിയ്യൂർ യൂണിറ്റ് പ്രവർത്തകർ. കൊവിഡ് രോഗികളിൽ, ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയിൽ (Pulmonary Embolism) ചികിത്സിക്കാൻ ഉപയോഗിക്കുന്ന Enoxaparin എന്ന...

You may have missed