10, 12 ക്ലാസുകളിലെ പൊതുപരീക്ഷ ആശങ്കകൾ ഉടൻ പരിഹരിക്കണം

10, 12 ക്ലാസുകളിലെ കുട്ടികളുടെ മുഖാമുഖ ക്ലാസുകൾ ജനവരി ഒന്നിന് ആരംഭിക്കുമെന്നും അവരുടെ പൊതുപരീക്ഷകൾ മാർച്ച് 17 ന് ആരംഭിച്ച് 30 ഓടെ അവസാനിക്കുമെന്നും സംസ്ഥാന സർക്കാർ...

കർഷകർക്കൊപ്പം ജനാധിപത്യത്തിനായ് പോരാടാം

സുഹൃത്തേ, കാർഷിക മേഖലയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാര്‍ഷിക നിയമ ഭേദഗതികൾക്ക് എതിരെ ഇന്ത്യന്‍ കര്‍ഷകർ ഐതിഹാസിക സമരത്തിലാണ്. ഭരണഘടനയും അതിന്റെ അന്തസത്തയായ ഫെഡറലിസവും ജനാധിപത്യവും അട്ടിമറിക്കുന്ന കേന്ദ്ര...

വികസനവെബിനാർ സംഘടിപ്പിച്ചു

തൃശ്ശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വികസനം സംബന്ധിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രാദേശിക വികസന പ്രവർത്തനത്തിൽ ഫലപ്രദമായി ഇടപെടാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് പരിഷത്ത്...

സമരമുഖത്തെ കർഷകർക്ക് ഐക്യദാർഢ്യവുമായി ജില്ലകള്‍

കോഴിക്കോട് ആവള യൂനിറ്റിൽ നടന്ന സായാഹ്ന ധർണ്ണ ജില്ലാ കമ്മറ്റി അംഗം പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പേരാമ്പ്ര: "അന്നം തരുന്നവർ പട്ടിണിയിലാണ്. കർഷക സമരം ഒത്തുതീർപ്പാക്കുക" എന്ന...

സമരമുഖത്തെ കർഷകർക്ക് തൃശ്ശൂരിന്റെ ഐക്യദാർഢ്യം

തൃശ്ശൂര്‍ വടക്കേച്ചിറ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലയിൽ 16 മേഖലാകേന്ദ്രങ്ങളിൽ ഐക്യദാർഢ്യ ജനസദസ്സ് സംഘടിപ്പിച്ചു. പുതിയ...

സംഘടനയെ സഹായിക്കുക- പ്രത്യേക പുസ്തക പ്രചാരണം

കോഴിക്കോട്: കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധി നമ്മുടെ പുസ്തകപ്രചാരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സാധാരണപോലെയുള്ള‍ പുസ്തക പ്രചാരണം നടക്കാത്തതിനാൽ സംഘടനാ ഘടകങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുയാണ്. കലാജാഥയാണ് ഏറ്റവും കൂടുതൽ...

കർഷകസമരത്തോടൊപ്പം

ആലപ്പുഴ റിലയൻസ് മാളിനു മുന്നിൽ നടന്ന പ്രതിഷേധ ജ്വാല ആലപ്പുഴ: പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പുതുവത്സരദിനത്തിൽ ആലപ്പുഴ റിലയൻസ് മാളിനു മുമ്പിൽ പരിഷത്തിന്റെ നേതൃത്വത്തിൽ...

ജനകീയ ശാസ്ത്രസാംസ്കാരികോത്സവത്തിലേക്ക്

കോഴിക്കോട്: കോർപ്പറേറ്റുവത്കരണ നയങ്ങളും ഫാസിസ്റ്റ് സമീപനവും വളരെ ആസൂത്രിതമായി നടപ്പാക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കാർഷിക നിയമ ഭേദഗതികൾ അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടമായ ഉദാഹരണമാണ്. ജനാധിപത്യവും മതേതരത്വവും...

ലഘുലേഖ പ്രകാശനം ചെയ്തു

കെ ബി നസീമ ലഘുലേഖ കെ മിനിക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിക്കുന്നു വയനാട് : ജനകീയാസൂത്രണത്തിന്റെ രജ തജൂബിലിയോടനുബന്ധിച്ച് തദ്ദേ ശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാവിവികസന സമീപനം രൂപീകരിക്കുന്നതിന് ചർച്ചകളിലൂടെ...

ഇതാരുടെ ഇന്ത്യ – പ്രതിഷേധ ദിനം

പ്രതിഷേധ സായാഹ്നത്തിൽ തുരുത്തിക്കര യൂണിറ്റ് എറണാകുളം: ഹസ്റത്തിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയും, വർധിച്ചു വരുന്ന ദളിത് പീഡനങ്ങൾക്കും, നീതിനിഷേധങ്ങൾക്കും, ഭരണകൂട ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ...

You may have missed