കുടുംബസംഗമം
നാദാപുരം : ഏപ്രിൽ 8, 9 തീയതികളിൽ കല്ലാച്ചിയിൽ നടക്കുന്ന പരിഷത്ത് കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നാദാപുരം മേഖലാ കുടുംബസംഗമം സംഘടിപ്പിച്ചു. കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ നടന്ന...
നാദാപുരം : ഏപ്രിൽ 8, 9 തീയതികളിൽ കല്ലാച്ചിയിൽ നടക്കുന്ന പരിഷത്ത് കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നാദാപുരം മേഖലാ കുടുംബസംഗമം സംഘടിപ്പിച്ചു. കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ നടന്ന...
ചടയമംഗലം : ശാസ്ത്രസാഹിത്യ പരിഷത്ത് വലിയവങ്കോട് യൂണിറ്റ് സമ്മേളനം ഫെബ്രുവരി 6ന് നടന്നു. അനുബന്ധ പരിപാടിയായി ഫെബ്രുവരി നാലിന് ജലസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍...
മലപ്പട്ടം : ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പട്ടം യൂണിറ്റ് വാര്‍ഷികസമ്മേളനം കൊളന്ത ALP സ്കൂളിൽ വച്ച് ചേർന്നു. യൂണിറ്റ് പ്രസിഡണ്ട് കെ.കെ.ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജനറൽ സെക്രട്ടറി...
ജോജിമാഷ് അനുഭവം പങ്കിടുന്നു പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. അതിഗംഭീരമായി എന്ന് പറയണം. യൂണിറ്റ് സെക്രട്ടറി സ്നേഹയുടെ വീട്ടുമുറ്റത്ത് പന്തലിട്ടിരിക്കുന്നു. അറുപതിലധികം അംഗങ്ങൾ...
മുഖ്യധാരാ മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യം നൽകിയില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ ആഘോഷിച്ച സംഭവം ആയിരുന്നു ജെണ്ടർ ന്യൂട്രൽ ഫുടബോൾ മത്സരം. മലപ്പുറം പോലെ പാരമ്പര്യമതാധികാരത്തിന്റെ നിയന്ത്രണം നിലനിൽക്കുന്ന ഒരു...
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന മൗലിക കണികകളെയും അവയുടെ സ്വഭാവവിശേഷങ്ങളെയും അവ തമ്മിലുള്ള പാരസ്പര്യ പ്രതിപ്രവർത്തനങ്ങളെയും അധികരിച്ച് നടത്തിയ പഠനങ്ങൾ പ്രപഞ്ചത്തിൽ സ്റ്റാന്റേര്‍ഡ് മോഡൽ എന്നാണ് അറിയപ്പെടുന്നത്. സ്റ്റാന്‍ഫേർഡ് മോഡലിന്...
കണ്ണൂര്‍ ലൈബ്രറി കൗ ണ്‍സില്‍ ജില്ലയിലെ 400 ഗ്രന്ഥശാലകളില്‍ ശാസ്ത്ര വായനമൂല തുടങ്ങുന്നു. കുട്ടികളില്‍ ശാസ്ത്ര വായന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി നാല് ലക്ഷത്തി...
കണ്ണൂര്‍ : ജനകീയാസൂത്രണ പരിപാടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ പരിഷദ് ഭവനിൽ ശിൽപശാല സംഘടിപ്പിച്ചു. '13 -ാം പഞ്ചവൽസര പദ്ധതി നയസമീപനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ടി.ഗംഗാധരൻ...
കോലഴി: ഏപ്രില്‍ 8, 9 തിയതികളില്‍ കോലഴി ചിന്മയ മിഷ്യന്‍ കോളജില്‍ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാസമ്മേളനത്തിന് സംഘാടക സമിതിയായി. കോലഴി ഗ്രാമീണ വായനശാലയില്‍...