വയനാട് ജില്ലാസമ്മേളനം കുപ്പാടി ഹൈസ്കൂളിൽ
വയനാട് ജില്ല സമ്മേളനം ബത്തേരി കുപ്പാടി ഗവ ഹൈ സ്കൂളിൽ കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ല സമ്മേളനം ബത്തേരി കുപ്പാടി ഗവ ഹൈ സ്കൂളിൽ കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാസമ്മേളനം കുറിച്ചി അയ്യങ്കാളി സ്മാരക ആഡിറ്റോറിയത്തിൽ ആരംഭിച്ചു.റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.എം .ഡി ജസ്സി ഉദ്ഘാടനം ചെയ്തു.സുസ്ഥികൃഷിയും കേരളവികസനവും...
പാലക്കാട് ജില്ലാ വാർഷികം 'മഹാമാരികളും സാമൂഹ്യ പ്രത്യാഘാതങ്ങളും' എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാനും തീരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറെ ജില്ലാസമ്മേളനം കേരളത്തിലെ എൽ ജി ബി ടി അവകാശ പോരാട്ടങ്ങളില്‍ മുന്‍നിരയിൽ നിൽക്കുന്ന ശീതള്‍ ശ്യാം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രാൻസ്ജെൻഡർ...
കേരള ശാസ്ത്രസാഹിത്യപരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം റബ്ബർ ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. എം.ഡി. ജസ്സി ഉദ്ഘാടനം ചെയ്യും.കേരള...
വിദ്യാഭ്യാസ മേഖല പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുവാനും വര്‍ഗീയവല്‍ക്കരിക്കുവാനുമുതകുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ദേശീയവിദ്യാഭ്യാസനയം എന്ന് തളിപ്പറമ്പ് മേഖലാ വാര്‍ഷിക സമ്മേളനം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തന്നെയില്ലാതാക്കി, മതനിരേപേക്ഷതയും...
കണ്ണൂർ ജില്ലാ സമ്മേളനം മെയ് 14, 15 തീയ്യതികളിൽ മട്ടന്നൂരിൽ നടക്കുന്നതിന്റെ ഭാഗമായി മട്ടന്നൂരിൽ ഒരാഴ്ച നീളുന്ന ശാസ്ത്ര സായാഹ്നം പരിപാടി തുടങ്ങി.മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ...
ദുരന്ത നിവാരണത്തിനായി പുഴകളിൽ അടിഞ്ഞുകൂടിയ ചെളിമണൽ നീക്കം ചെയ്യുന്ന പ്രവർത്തനം ശാസ്ത്രീയമായ പഠനത്തിനു ശേഷം മാത്രം നടത്തണമെന്ന് ശ്രീകണ്ഠപുരം മേഖലാസമ്മേളനം ആവശ്യപ്പെട്ടു. പുഴകളുടെ ശരിയായ ആഴവും വീതിയും...
കരുനാഗപ്പള്ളി മേഖലാവാർഷികം മൈനാഗപ്പള്ളി ചിത്തിരവിലാസം ഗവ.എൽ പി എസിൽ പരിഷത്ത് ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. പത്മകുമാർ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിർവാഹകസമിതിയംഗം എസ്. സിന്ധുവിന് തിരുപ്പതി ശ്രീ പദ്മാവതി വിമൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.സ്ത്രീകളെ സംബന്ധിച്ച വാർത്തകൾ ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങൾ കൈകാര്യം...