ശ്രീ കിഷൻ മോഡി മെമ്മോറിയൽ അവാർഡ് ജേതാവ് ഡോ.ലളിതാംബികയ്ക്ക് ജില്ലാ കമ്മിറ്റിയുടെ ആദരം
തിരുവനന്തപുരം: കൗൺസിൽ ഫോർ ഇന്ത്യൻ സെറാമിക് സൊസൈറ്റി ഏർപ്പെടുത്തിയ 2022-ലെ ശ്രീ കിഷൻ മോഡി മെമ്മോറിയൽ അവാർഡ് ജേതാവ് ഡോ.ലളിതാംബികയ്ക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആദരം ജില്ലാ...