ശാസ്ത്രനിരാസത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

0

ഉദ്ഘാടനം പരിഷത്ത് കേന്ദ്രനിർവാഹക സമിതിയംഗം എ.എം ബാലകൃഷ്ണൻ .

05/08/2023

കാഞ്ഞങ്ങാട് . കെട്ടുകഥയല്ല ശാസ്ത്രം എന്ന മുദ്രാ വാക്യവുമായി ശാസ്ത്ര നിരാസത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഉദ്ഘാടനം പരിഷത്ത് കേന്ദ്രനിർവാഹക സമിതിയംഗം എ.എം ബാലകൃഷ്ണൻ . പ്രൊഫ എം ഗോപാലൻ, യുക്തി വാദി ജില്ലാസെക്രട്ടറി കെ.വി രവീന്ദ്രൻ ജില്ലാ സെക്രട്ടറി കെടി സുകുമാരൻ പപ്പൻ കുട്ടമത്ത് സംസാരി ച്ചു. ജില്ലാ പ്രസിഡന്റ് വി.ടി.കാർത്ത്യായനി അധ്യക്ഷം വഹിച്ചു. കേന്ദ്ര നിർവ്വാഹകസമിതിയംഗം പ്രേംരാജ് , പി.പി. രാജൻ എം മാധവൻ നമ്പ്യാർ മധുസൂദനൻ എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *