05/08/2023

ഡോ.ബി.ഇക്ബാല്‍, ഡോ.സി രാമകൃഷ്ണൻ , എം ദിവാകരൻ എന്നിവര്‍ക്ക് ബഹുമതികള്‍

05 ആഗസ്റ്റ് 2023 പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗങ്ങളായ ഡോ.ബി.ഇക്ബാല്‍, ഡോ.സി രാമകൃഷ്ണൻ , എം ദിവാകരൻ എന്നിവര്‍ക്ക് ബഹുമതികള്‍. ഈ വര്‍ഷത്തെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാര്‍ഡിനാണ്...

യുദ്ധവിരുദ്ധ റാലിയും സമാധാന സംഗമവും

കണ്ണൂർ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതിയുടെയും കണ്ണൂർ എസ്.എൻ കോളേജ് NSS 20, 21 യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ബസ് സ്റ്റാൻഡിൽ സമാധാനസംഗമം നടന്നു. ഹിരോഷിമാ...

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പരിഷത്തിന്റെ പ്രതിഷേധ ജാഥ

01/08/2023 കാഞ്ഞങ്ങാട് : മണിപ്പൂരിൽ കഴിഞ്ഞ മൂന്നു മാസമായി തുടരുന്ന വംശീയ സംഘർഷങ്ങൾക്ക് അറുതി വരുത്തി സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ...

ശാസ്ത്രം കെട്ടുകഥയല്ല – പരപ്പനങ്ങാടിയിൽ ഐക്യദാർഢ്യസദസ് നടത്തി

05 ജൂലൈ 2023 മലപ്പുറം വർഗ്ഗീയ-വിശ്വാസ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക, കേരളം ശാസ്ത്രത്തിനൊപ്പം മുദ്രാവാക്യങ്ങളുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരൂരങ്ങാടി മേഖലയിലെ പരപ്പനങ്ങാടിയിൽ തെരുവോര ഐക്യദാർഢ്യ സദസ്സ്...

ബയോബിൻ വിതരണം

05/08/2023        കേരള ശാസ്ത്രസാഹിത്യ പരിഷത് - തൃക്കരിപ്പൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽമാലിന്യ മുക്ത യൂണിറ്റാക്കുന്നതിൻ്റെ ഭാഗമായി മാലിന്യ സംസ്കരണ ഉപാധിയായബയോബിൻ പ്രചരണം ആരംഭിച്ചു.ബയോബിൻ വിതരണോദ്ഘാടനം തങ്കയം മുക്കിലെ...

ശാസ്ത്രനിരാസത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

05/08/2023 കാഞ്ഞങ്ങാട് . കെട്ടുകഥയല്ല ശാസ്ത്രം എന്ന മുദ്രാ വാക്യവുമായി ശാസ്ത്ര നിരാസത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ജാഥയുടെ...