കേരളത്തിലെ ഗതാഗത നയവും സിൽവർ ലൈൻ പദ്ധതിയും സമഗ്രമായി വിലയിരുത്തുന്ന പഠന ഗ്രന്ഥമായ ‘പരിസ്ഥിതി ആഘാതം, സാമ്പത്തിക വിശകലനം , ഗതാഗതനയം’ എന്ന പുസ്തകം പാലക്കാട് IRTC യിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് ടി.കെ മീരഭായ് IRTC റജിസ്റ്റാർ എ. രാഘവന് നൽകി പ്രകാശനം ചെയ്തു. ജനറൽ സിക്രട്ടറി പി.വി. ദിവാകരൻ, പി.പി.സി. എക്സിക്യുട്ടീവ് ഡയരക്ടർ എൻ. കെ പ്രകാശൻ, പി എൻ. നാരായണൻ കുട്ടി, പി.പി ബാബു, എൻ. ജഗജീവൻ, എ.എം ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു