എറണാകുളം മേഖലാ വിജ്ഞാനോത്സവം

0

എറണാകുളം മേഖലാ വിജ്ഞാനോത്സവം  ഡോ .സുമി ജോയി, (മഹാരാജാസ് കോളേജ്, മലയാളം ഡിപാര്‍ട്ട്‌ മെന്റ്) ഉദ്ഘാടനം ചെയ്തു. വിജ്ഞാനോത്സവ സംഘാടക സമിതി ചെയര്‍മാന്‍, വില്‍ ഫ്രെഡ് അധ്യക്ഷനായി ‌ പരിഷത്ത് എറണാകുളം മേഖലാ സെക്രട്ടറി, വി കൃഷ്ണന്‍ കുട്ടി സ്വാഗതം പറഞ്ഞു. ഗവ. ഗേള്‍സ് എല്‍ പി എസ് പ്രധാന അദ്ധ്യാപിക ശ്രീമതി .കെ കെ ശ്രീദേവി, മുന്‍ ഐ എസ് ആര്‍ ഓ ശാസ്ത്രഞ്ജന്‍. സി രാമചന്ദ്രന്‍, പരിഷത്ത് മേഖലാ കമ്മിറ്റി അംഗം .കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  ക്ലാസുകള്‍ക്ക് പരിഷത്ത് എറണാകുളം മേഖല പ്രസിഡണ്ട്‌ എം ആര്‍ മാര്‍ട്ടിന്‍ , സിമി ക്ലീടുസ് , ജയ പ്രഭാകരന്‍, റസിയ, സുജിത് എന്നിവര്‍ നേത്രുത്വം നല്ല്കി

Leave a Reply

Your email address will not be published. Required fields are marked *