ചെർപ്പുളശ്ശേരിയില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍
പാലക്കാട്: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ചെർപ്പുളശ്ശേരി യൂനിറ്റിലെ ചന്ദ്രോത്സവം ഡിപിഒ ജയരാജൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കിരൺ നന്ദിയും പറഞ്ഞു.
പട്ടാമ്പി ഗവ.യു.പി.സ്കൂൾ അധ്യാപകൻ സുരേഷ് ശാസ്ത്ര പരീക്ഷണങ്ങളും ഷൊർണൂർ ബിആര്‍സി ട്രെയിനർ അജോയ് ശങ്കർ ഇംഗ്ലീഷ് പ്രവർത്തനങ്ങളും നടത്തി.