സ്ത്രീസൗഹൃദ പുല്ലൂര്‍ – പെരിയ (കാസര്‍ഗോഡ്)

0

കാസര്‍ഗോഡ് : മാര്‍ച്ച് 8ന് പെരിയയിലെ സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം സുബൈദ. പി.ഡി ഉദ്ഘാടനം ചെയ്തു. വികസനത്തിലെ ലിംഗനീതി എന്ന വിഷയം എന്‍. ശാന്തകുമാരി അവതരിപ്പിച്ചു. ലിംഗതുല്യതാ നയരേഖ അവതരണം ജി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ശില്പ നടത്തി. വിവിധ വിഷയഗ്രൂപ്പടിസ്ഥാനത്തില്‍ രേഖ ചര്‍ച്ച നടന്നു. ഗ്രൂപ്പ് ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിഗും ക്രോഡീകരണവും നടന്നു. 377 പേര്‍ പങ്കെടുത്തു. സെമിനാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡണ്ട് ശാരദയും, ഭരണസമിതിയംഗങ്ങള്‍, വി.ടി കാര്‍ത്ത്യായനി എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *