Month: July 2022

തിരവനന്തപുരത്ത് പ്രവർത്തകയോഗങ്ങൾ പൂർത്തിയായി

ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരംങ്‌ല്ലാ പ്രവർത്തകയോഗം 17.7 .22 ന് രണ്ട് കേന്ദ്രങ്ങളിലായി നടന്നു. വെഞ്ഞാറമൂട്, പാലോട് , നെടുമങ്ങാട്, ആറ്റിങ്ങൽ,വർക്കല, കിളിമാനൂർ മേഖലാ പ്രവർത്തകർ വെഞ്ഞാറമൂട്...

വാഴക്കുളത്ത് പരിസ്ഥിതിഫെസ്റ്റ്

ആലുവ ജൂലൈ 16:-ആലുവ മേഖല വാഴക്കുളം യൂണിറ്റിൽ 'ഒരേ ഒരു ഭൂമി:പ്രകൃതിയോട് ഇണങ്ങി ജീവിക്കാം' എന്ന വിഷയത്തിൽ പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു.വാഴക്കുളം ഗവൺമെന്റ് ഹയർ സെക്ക ൻഡറി...

സന്തുഷ്ടഗ്രാമങ്ങൾ സാദ്ധ്യമാകുമോ?

ഇക്കൊല്ലത്തെ വേൾഡ് ഹാപ്പിനെസ് ഇൻഡക്സ് കഴിഞ്ഞ മാർച്ചിലാണ് പുറത്തുവന്നത്.ആകെ 146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.അതിൽ ഇന്ത്യയുടെ സ്ഥാനം 136 ആണ്.സന്തോഷം അനുഭവിക്കുന്നതിൽ ഇന്ത്യൻജനതയേക്കാൾ താഴെയുള്ളത് വെറും പത്ത് രാജ്യങ്ങളിലെ...

അക്ഷരം:ഡിജിറ്റൽ സാക്ഷരതാകാമ്പയിന് തുടക്കമായി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , കണ്ണൻ മാസ്റ്റർ വായനശാല, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാറൽമണ്ണ കണ്ണൻ മാസ്റ്റർ സ്മാരക വായനശാലയിൽ അക്ഷരം ഡിജിറ്റൽ സാക്ഷരതാ പരിപാടിയുടെ ചെർപ്പുളശ്ശേരി മേഖലാതല...

എം മുരളീധരൻ അവാർഡ് പി.ശ്രീജയ്ക്ക്

ഏറ്റവും മികച്ച കോളജ് അദ്ധ്യാപകർക്കുള്ള ഈ വർഷത്തെ എം.മുരളീധരൻ സ്മാരക അവാ‍ർഡ് പരിഷത്ത് കേന്ദ്രനി‍വാഹകസമിതിയംഗം പി ശ്രീജയ്ക്ക് ലഭിച്ചിരിക്കുന്നു.അദ്ധ്യാപകനും രാഷ്ട്രീയസാംസ്ക്കാരിക നേതാവുമായിരുന്ന പ്രൊഫ.എം.മുരളീധരന്റെ സ്മരണാർത്ഥം പ്രൊഫ.എം മുരളീധരൻ...

മഴക്കാല രോഗങ്ങളിൽ ജാഗ്രത പാലിക്കണം .കണ്ണൂർ ജില്ലാക്കമ്മിറ്റി

  കണ്ണൂർ ജില്ലയിൽ വർധിച്ച തോതിൽ മഴപെയ്യുന്നതിൻ്റെ പശ്ചാത്തലത്തിൽ വിവിധ തരം പകർച്ചാ പനികൾ ഉയർന്ന് വരുന്നുണ്ട്. കോവിഡ് പടർച്ച ചെറിയ തോതിൽ തുടർന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റ്...

കോലഴി മേഖലാ ട്രഷറർ എഴുതുന്നു…

കോലഴി മേഖലാട്രഷർ എ ദിവാകരൻ എഴുതുന്നു. മേഖലാ ട്രഷറർമാരുടെ യോഗത്തിൽ പി കെ നാരായണൻ സംസാരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പാലക്കാടുള്ള പരിഷത്തിന്റെ IRTC യുടെ ഗ്രാമകലയിലും...

കാതോർത്തിരിക്കുക,കാലം വിളിക്കുന്നു

സുഹൃത്തുക്കളേ, ഇന്ന് ജൂലൈ എട്ട് ശനി.മേഖലാട്രഷറർമാരുടെ പരിശീലനപരിപാടിക്ക് ഐ.ആർ.ടി.സിയിലേയ്ക്ക് പോകുംവഴി പാലരുവി എക്സ്പ്രസ്സിലിരുന്നാണ് ഇതെഴുതുന്നത്.ജൂലൈ ആദ്യം ചേർന്ന നിർവ്വാഹകസമിതി യോഗത്തിനുശേഷം ജില്ലാകമ്മിറ്റികളും പ്രവർത്തകയോഗങ്ങളും ഇന്നുതുടങ്ങുകയാണ്.ഇന്നും നാളെയുമായി മിക്ക...