Editor

കോവിഡ് പ്രതിരോധത്തിനായി One to One Campaign

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നമ്മൾ ഒരോരുത്തരും സുഹൃത്തുക്കളോട്, ബന്ധുക്കളോട്, സഹപ്രവർത്തകരോട്, അയൽക്കാരോട് ഫോണിൽ /നേരിട്ട് സംസാരിക്കുന്ന ഒരു ബഹുജന കാമ്പയിൻ. കോവിഡ് പ്രതിരോധത്തെക്കുറിച്ച് നമ്മൾ എല്ലാവരും ഒരു...

മുതലാളിത്തവളർച്ച സർവനാശത്തിന്റെ വഴി പ്രസാധനം നീട്ടി വച്ചു

കോവിഡ് വ്യാപനത്തിന്റെ ഭാഗമായ അടച്ചുപൂട്ടൽ കാരണം മുതലാളിത്തവളർച്ച സർവനാശത്തിന്റെ വഴി എന്ന പുസ്തകത്തിന്റെ പ്രസാധനം സെപ്റ്റംബർ  മാസത്തേക്ക് നീട്ടിയിരിക്കുന്നു. പ്രിപബ് വ്യവസ്ഥയിൽ ആഗസ്റ്റ് മാസം 15വരെ പണം...

മലപ്പുറം ജില്ലയിൽ 2 ദിവസം 660 മാസിക

മലപ്പുറം ജില്ലാ സമ്മേളന പ്രതിനിധികൾ സമ്മേളനത്തിന് എത്തുമ്പോൾ മൂന്ന് മാസിക വീതം ചേർക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു. 250 പ്രതിനിധികൾ 750 മാസിക എന്നതായിരുന്നു ലക്ഷ്യം. സമ്മേളനം...

വെബിനാർ: വാക്സിനേഷൻ – ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം

തൃശ്ശൂർ: ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി വാക്സിനേഷൻ - ചരിത്രം ശാസ്ത്രം രാഷ്ട്രീയം എന്ന വിഷയത്തിൽ കോലഴി മേഖലയിൽ വെബിനാർ നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി...

പരിസ്ഥിതി പഠന ക്ലാസ്സ്

തൃശ്ശൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മതിലകം മേഖലാ കമ്മിറ്റി ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന സന്ദേശം വിശദീകരിച്ചുകൊണ്ട് ഒരു പരിസ്ഥിതി പഠന ക്ലാസ് ഗൂഗിൾ മീറ്റിൽ നടത്തി. കേരള...

മഴക്കാല പൂർവ്വ ശുചീകരണ കാമ്പയിന്‍

കാസർഗോഡ്: തൃക്കരിപ്പൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി മേഖലയിലെ 12 യൂണിറ്റുകളിൽ നിന്നായി കുട്ടികൾ തയ്യാറാക്കിയ ഒരു മിനുറ്റ് ദൈർഘ്യമുള്ള 30...